ലക്‌നൗ: കേന്ദ്ര ബജറ്റ് തെരഞ്ഞെടുപ്പിന് ശേഷം അവതരിപ്പിക്കണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
തെരഞ്ഞെടുപ്പിന് മുന്‍പ് ബജറ്റ് അവതരിപ്പിച്ചാല്‍ യുപിക്ക് പല പദ്ധതികളും നഷ്ടമാകുമെന്നാണ് അഖിലേഷിന്റെ ആശങ്ക.
















