Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രപതി ഭരിക്കണോ വേണ്ടയോ എന്ന് പിണറായിക്ക് തീരുമാനിക്കാം: മുരളീധര്‍റാവു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 11:03 pm IST
in Kerala

സിപിഎം ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആര്‍എസ്എസ് തിരുവനന്തപുരം ജില്ലാ സേവാപ്രമുഖ് വി. ജയപ്രകാശിനെ ശ്രീവരാഹത്തെ വസതിയില്‍ പി. മുരളീധര്‍റാവു സന്ദര്‍ശിച്ചപ്പോള്‍. അഡ്വ എസ്. സുരേഷ്, കെ. രാജശേഖരന്‍, എം. ഗണേശ് സമീപം

തിരുവനന്തപുരം: കേരളം രാഷ്‌ട്രപതി ഭരിക്കണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിക്കാമെന്ന് ബിജെപി ദേശീയ ജനറല്‍സെക്രട്ടറി പി. മുരളീധര്‍ റാവു. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ എന്നത് പിണറായി വിജയന്റെ ഭരണത്തെയും പക്വതയെയും ആശ്രയിച്ചാണിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്രമത്തിന് ഇരയായ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധര്‍റാവു.

പരാജയപ്പെട്ട സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഭരണപരാജയമുള്ളിടത്ത് കേന്ദ്രസര്‍ക്കാരിന് ഇടപെടാനാകും. അതിന് ഭരണഘടനാസാധ്യത കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കും. സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ഭരണഘടനാസാധ്യതകള്‍ പരിശോധിക്കപ്പെടുക സ്വാഭാവികമാണ്. സ്വന്തം കേസ് ദുര്‍ബലപ്പെടുത്താന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യുന്നുണ്ട്. ഇതിനു മുമ്പൊരിക്കലും വ്യാപകമായി ദളിതരും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെട്ടിട്ടില്ല. സംസ്ഥാന തലസ്ഥാനത്തേക്ക് പോലും അക്രമം വ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭരണമികവും ആത്മാര്‍ഥതയുമാണ് ചോദ്യം ചെയ്യപ്പെടുക. പിണറായി, പാര്‍ട്ടി, പോലീസ് എന്നിവരുടെ ഒത്തുകളിയാണ് കേരളത്തില്‍. സഹിഷ്ണുത, സ്വാതന്ത്ര്യം എന്നിവയ്‌ക്ക് സിപിഎം ഒട്ടും പ്രാധാന്യം നല്‍കുന്നില്ല. കൊലയും ഭരണവും ജനാധിപത്യവും അക്രമവും ഒത്തുപോകില്ലെന്ന് പിണറായി വിജയന്‍ മനസ്സിലാക്കണം. രാഷ്‌ട്രീയ എതിരാളികളാകുക എന്നത് കൊല്ലപ്പെടാനുള്ള കാരണമാകുമോയെന്നും മുരളീധര്‍റാവു ചോദിച്ചു.

ഒരുവശത്ത് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കുമ്പോള്‍ മറുവശത്ത് അണികള്‍ രാഷ്‌ട്രീയ എതിരാളികളെ കൊന്നു രസിക്കുന്നു. ദരിദ്രരും പാവപ്പെട്ടവരും ചെറ്റക്കുടിലുകളില്‍ കഴിയുന്നവരുമായ ദളിതരെയും സ്ത്രീകളെയുമാണ് സിപിഎം തെരഞ്ഞുപിടിച്ച് കൊല്ലുന്നത്. ക്രമസമാധാനം പാലിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്ന സംസ്ഥാനത്ത് വികസനം സാധ്യമാകില്ല. സംസ്ഥാനത്ത് വികസനം എന്നത് മരീചികയായി. ഏകപക്ഷീയമായ അക്രമത്തെയും പ്രതിരോധത്തെയും താരതമ്യം ചെയ്യരുത്. സ്വയരക്ഷയ്‌ക്ക് പോലും അക്രമം പാടില്ലെന്ന നിര്‍ദ്ദേശമാണ് പ്രവര്‍ത്തകര്‍ക്ക് ബിജെപി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അനില്‍കുമാര്‍, നേമത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ച് പരിക്കേല്‍പ്പിച്ച ഐഷാ ഷെറിന്‍, സിപിഎം അക്രമത്തില്‍ പരിക്കേറ്റ് കഴിയുന്ന ആര്‍എസ്എസ് നേതാവ് ജയപ്രകാശ് എന്നിവരുടെ വീടുകള്‍ മുരളീധര്‍റാവു സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍, സംഘടനാസെക്രട്ടറി എം. ഗണേശന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്ജ്കുര്യന്‍, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ്. സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.