Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

എംപിയുടെ പിടിവാശി; പുതിയ സ്റ്റോപ്പ് അനുവദിക്കാനുള്ള തീരുമാനം റെയില്‍വേ ഉപേക്ഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 10:46 am IST
in Malappuram

താനൂര്‍: പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍ സ്റ്റേഷനുകളില്‍ മാറിമാറി ചില ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള നീക്കം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഇടപെട്ട് അട്ടിമറിക്കുന്നതായിപരാതി.

പരപ്പനങ്ങാടിയില്‍ മാവേലി എക്‌സ്പ്രസ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, താനൂരില്‍ കണ്ണൂര്‍-യശ്വന്തപുരം എക്‌സ്പ്രസ്, തിരൂരില്‍ മറ്റൊരു സൂപ്പര്‍ എക്‌സ്പ്രസ് എന്നിവക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. എന്നാല്‍ എംപിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് റെയില്‍വേ തീരുമാനത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്.

താനൂരില്‍ നിര്‍ത്തുന്ന സ്റ്റോപ്പുള്ള എല്ലാ ട്രെയിനുകളും പരപ്പനങ്ങാടിയിലും നിര്‍ത്തണമെന്ന എംപിയുടെ വാശിയാണ് റെയില്‍വേ തീരുമാനം മാറ്റാന്‍ കാരണം.

എംപി രാഷ്‌ട്രീയം കളിക്കുകയാണന്ന് ജനങ്ങള്‍ ആരോപിക്കുന്നു. 60 വര്‍ഷം ലീഗിന്റെ കോട്ടയായിരുന്ന താനൂരില്‍ ഇത്തവണ കാലിടറി വീണതും, ബിജെപി നഗരസഭയില്‍ നടത്തിയ മുന്നേറ്റവുമാണ് എംപിയെ ചൊടിപ്പിച്ചിരിക്കുന്നത്.

ബിജെപിയുടെ ജില്ലയിലെ ശക്തി കേന്ദ്രമായ താനൂരില്‍ വികസനം വരണ്ട എന്ന വാശിയാണ് എംപിക്കുള്ളതെന്ന് ജനങ്ങള്‍ പറഞ്ഞു. 60 വര്‍ഷം ലീഗ് ഭരിച്ചിട്ടും കേരളത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മണ്ഡലമാണ് താനൂര്‍.

സമീപകാലത്ത് ആയിരങ്ങളാണ് ജാതിമത ഭേതമന്യേ ബിജെപിയില്‍ ചേര്‍ന്നത്.

മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ നിന്ന് പി.ടി.ആലിഹാജി, ബാദുഷാ തങ്ങള്‍, ജലീല്‍ കണ്ണന്തള്ളി എന്നിവരുടെ നേതൃത്വത്തില്‍ ആയിരകണക്കിന് മുസ്ലീം മതവിശ്വാസികള്‍ ഇതിനോടകം ബിജെപിയിലെത്തി കഴിഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് താനൂര്‍ നിവാസികള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹമാണ് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് അനുവദിക്കാനുള്ള അനുമതി നേടിയെടുത്തത്. ഇതാണ് എംപിയെ കൂടുതല്‍ അസ്വസ്ഥനാക്കുന്നത്.

ഇതിന് മുമ്പും എംപി ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. വാജ്‌പേയി സര്‍ക്കാര്‍ അനുവദിച്ച ഗുരുവായൂര്‍ റെയില്‍പാതക്കെതിരെ ജില്ലയിലെ രണ്ട് എംപിമാരും സംയുക്താമായി വര്‍ഗ്ഗീയ പ്രചാരണം നടത്തി അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. മതതീവ്രവാദ സംഘടനകളെ പോലും അന്ന് ഇതിനായി കൂട്ടുപിടിച്ചു.

എംപിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് താനൂര്‍ നിവാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Entertainment

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

Kerala

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.