Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫുട്‌ബോള്‍ വികസനത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 10:52 pm IST
inSports

കൊച്ചി: സംസ്ഥാനത്തെ ഫുട്‌ബോള്‍ വികസന പരിപാടികളുടെ ഭാഗമായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. സംസ്ഥാനത്തെ ഫുട്‌ബോള്‍ അക്കാദമികള്‍, താരങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ആപ്പില്‍ ലഭിക്കും.

അക്കാദമികളില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആപ്ലിക്കേഷന്‍ വഴി സംസ്ഥാനത്തെ അംഗീകൃത അക്കാദമികളെ കുറിച്ചുള്ള സമഗ്ര വിവരം ലഭിക്കുമെന്ന് കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ ആഡ്‌റഷ് എന്ന സ്ഥാപനമാണ് ആപ്പ് രൂപകല്‍പ്പന ചെയ്തത്. കെഎഫ്എ അക്കാദമി എന്ന ടൈറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലൗണ്‍ഡ് ചെയ്യാം. ഉടന്‍ തന്നെ വിന്‍ഡോസ് ഫോണുകളിലും ഇത് ലഭ്യമാക്കും.

172 അക്കാദമികളും എണ്ണായിരം താരങ്ങളുമാണ് കെഎഫ്എയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന താരങ്ങളുടെ പ്രൊഫൈലും അക്കാദമികളുടെ പൂര്‍ണമായ വിവരങ്ങളും പിന്നീട് ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യും. അംഗീകൃത പരിശീലകരുടെ വിവരങ്ങളും ആപില്‍ ലഭ്യമാണ്. കെ.എഫ്.എ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളുടെ വിവരങ്ങളും പിന്നീട് ആപ് വഴി ലഭ്യമാക്കും. കെഎഫ്എ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, ആഡ്‌റഷ് ഡയറക്ടര്‍ ഖുഷ് ബഹുഗുണ, കെഎഫ്എ മാര്‍ക്കറ്റിങ് ഡയറക്ടര്‍ സുധീര്‍ മേനോന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രീമിയര്‍ ലീഗ് ഏപ്രിലില്‍

കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗിന്റെ നാലാമത് എഡിഷന് ഏപ്രില്‍ ആദ്യവാരം തുടക്കം. പുതിയ ഫോര്‍മാറ്റിലാണ് ഇത്തവണ മത്സരങ്ങള്‍. ഹോം, എവേ അടിസ്ഥാനത്തിലാകും മത്സരങ്ങള്‍. കഴിഞ്ഞ സീസണ്‍ വരെ ഒരേയൊരു വേദി മാത്രമാണുണ്ടായിരുന്നത്. ഒമ്പതു ടീമുകളുടെ പങ്കാളിത്തം ഇതുവരെ ഉറപ്പാക്കി.

വിവിധ ടീമുകളും ഹോം ഗ്രൗണ്ടും: ക്വാര്‍ട്ട്‌സ് എഫ്‌സി (കോര്‍പ്പറേഷന്‍ സ്റ്റേഡിയം കോഴിക്കോട്), കേരള പൊലീസ് (കോട്ടപ്പടി മൈതാനം മലപ്പുറം), സാറ്റ് തിരൂര്‍ (മുനിസിപ്പല്‍ സ്റ്റേഡിയം തിരൂര്‍), ഗോകുലം എഫ്‌സി മഞ്ചേരി (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം), എഫ്‌സി കേരള, എഫ്‌സി തൃശൂര്‍(കോര്‍പ്പറേഷന്‍ സ്റ്റേഡിയം തൃശൂര്‍), സെന്‍ട്രല്‍ എക്‌സൈസ്(അംബേദ്ക്കര്‍ സ്റ്റേഡിയം കൊച്ചി), എസ്ബിടി (ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, തിരുവനന്തപുരം), കെഎസ്ഇബി (ശ്രീപാദം മിനി സ്‌റ്റേഡിയം ആറ്റിങ്ങല്‍). ഏപ്രില്‍ രണ്ടിന് മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ ഉദ്ഘാടന മത്സരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

Kerala

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.