Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ അക്കാദമിയില്‍ തെളിവെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 10:58 pm IST
in Kerala

പേരൂര്‍ക്കട: ലോ അക്കാദമിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതി വിദ്യാര്‍ത്ഥികളില്‍ നിന്നു തെളിവെടുത്തു. 40 വിദ്യാര്‍ത്ഥികളില്‍ നിന്നും 10 രക്ഷിതാക്കളില്‍ നിന്നുമാണ് തെളിവെടുത്തത്. കൂടാതെ 25 വിദ്യാര്‍ത്ഥികളെ വിളിച്ചശേഷം അവരില്‍നിന്നു പരാതികള്‍ എഴുതിവാങ്ങുകയും ചെയ്തു.

ഇന്റേണല്‍ മാര്‍ക്കിനെക്കുറിച്ചുള്ള പരാതികളും ആശങ്കകളുമാണ് വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചത്. മാര്‍ക്കിന്റെ പേരില്‍ കുട്ടികളെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഭയപ്പെടുത്തുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇവര്‍ക്കു മാനുഷിക പരിഗണനയോ മികച്ച ഭക്ഷണമോ അക്കാദമി ക്യാമ്പസില്‍ നിന്നോ ഹോസ്റ്റലില്‍ നിന്നോ ലഭിക്കുന്നില്ലെന്നും കോളേജിലുള്ള ക്യാമറാ റെക്കോര്‍ഡിംഗ് വിവരങ്ങള്‍ പ്രിന്‍സിപ്പലിന്റെ മൊബൈലിലും ലഭിക്കത്തക്കവണ്ണമുള്ള സംവിധാനമാണ് ചെയ്തിരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ സ്വകാര്യത ഹനിക്കുന്ന തരത്തിലുള്ള ക്യാമറകളെക്കുറിച്ചും അവര്‍ പ്രതികരിച്ചു.

ക്യാമറകളെക്കുറിച്ച് മാനേജ്‌മെന്റിനെ അറിയിച്ചപ്പോള്‍ അവരില്‍നിന്നു മോശമായ രീതിയിലുള്ള പെരുമാറ്റമാണ് ഉണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മറ്റൊരു പരാതി ഡ്രസ്‌കോഡിനെ സംബന്ധിച്ചുള്ളതായിരുന്നു. പ്രിന്‍സിപ്പലിന്റെ മരുമകള്‍ക്ക് ഡ്രസ്‌കോഡ് ബാധകമാക്കിയിട്ടില്ലെന്നും അതേസമയം മറ്റു വിദ്യാര്‍ത്ഥികളെ ഇതിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയുയര്‍ന്നു. പ്രിന്‍സിപ്പല്‍ മോശമായ രീതിയിലാണ് വസ്ത്രധാരണം നടത്തുന്നുവെന്ന പരാതിയും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചു.

ഇന്നലെ രാവിലെ 10.30നാണ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ലോ അക്കാദമിയില്‍ തെളിവെടുപ്പിന് എത്തിയത്. ഓരോ സംഘടനയില്‍ നിന്നും ഓരോ വിദ്യാര്‍ത്ഥികളെ വീതം വിളിച്ചുവരുത്തിയായിരുന്നു തെളിവെടുപ്പ്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇന്നു കോളജ് പ്രിന്‍സിപ്പലില്‍ നിന്നും ജീവനക്കാരില്‍നിന്നും മൊഴി രേഖപ്പെടുത്തും.

അക്കാദമിയില്‍ വിദ്യാര്‍ത്ഥിസംഘടനകള്‍ നടത്തുന്ന സമരം 13 ദിവസം പിന്നിട്ടു. തന്റെ രാജിയൊഴികെ മറ്റ് വിഷയങ്ങളില്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നാണ് പ്രിന്‍സിപ്പലിന്റെ നിലപാട്. പ്രിന്‍സിപ്പലിന്റെ രാജിയല്ലാതെ മറ്റ് പോംവഴികളില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ പ്രിന്‍സിപ്പലിനെ മാറ്റില്ലെന്ന പ്രഖ്യാപനവുമായി ഡയറക്ടര്‍ നാരായണന്‍നായരും രംഗത്തെത്തി.

ബുധനാഴ്ച കോളജ് തുറക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരപ്പന്തലില്‍ നിരാഹാരം അനുഷ്ഠിക്കുന്ന ചില വിദ്യാര്‍ത്ഥികളെ ഇന്നലെ ശാരീരിക അവശതകള്‍കാരണം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പകരം മറ്റു വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം ആരംഭിച്ചു. സമരത്തിന്റെ ആദ്യഘട്ടത്തില്‍ ആണ്‍കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പെണ്‍കുട്ടികളും രക്ഷകര്‍ത്താക്കളും സമരപ്പന്തലിലുണ്ട്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അക്കാദമിയില്‍ പോലീസ് സംരക്ഷണം ശക്തമാക്കിയിട്ടുള്ളതിനാല്‍ പുറത്ത് സമരപ്പന്തലിലാണ് ഇവരെല്ലാം കഴിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.