Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിവി ന്യൂ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 09:58 pm IST
in Kerala

തിരുവനന്തപുരം: ആഭ്യന്തരസുരക്ഷാ കാരണങ്ങളാല്‍ മലയാളം ചാനലിന്റെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേരള ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പേരില്‍ ആരംഭിക്കുകയും പിന്നീട് മാനേജ്‌മെന്റ് പ്രശ്‌നങ്ങളെ തുടര്‍ന്ന് പൂട്ടിപ്പോവുകയും ചെയ്ത ടിവി ന്യൂ ചാനലിന്റെ ലൈസന്‍സാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം റദ്ദ് ചെയ്തത്. ഇതോടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഡയറക്ടറായിരിക്കെ ചാനലിന് 7.35 കോടി രൂപ ഓഹരിപങ്കാളിത്തം നല്‍കിയ കെഎസ്‌ഐഡിസിയും വെട്ടിലായി.

ആഭ്യന്തരസുരക്ഷാ കാരണങ്ങളാല്‍ ഇതാദ്യമായാണ് ഒരു മലയാളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കിയിട്ടും ചാനലിന്റെ തലപ്പത്ത് തുടര്‍ന്നതോടെയാണ് ആഭ്യന്തരമന്ത്രാലയം ഇടപെട്ട് ലൈസന്‍സ് റദ്ദാക്കിയത്. കൊളംബോ കുടയുടെ ഉടമയും കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ഡയറക്ടറുമായ കെ.എന്‍. മര്‍സൂഖ് ചാനല്‍ മേധാവിയാകുന്നത് നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കിയിരുന്നു. എന്നിട്ടും ചാനലിന്റെ ചെയര്‍മാന്‍സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് ചാനലിന്റെ ഉള്ളടക്കത്തിലുള്‍പ്പെടെയുള്ള നിയന്ത്രണം മര്‍സുഖ് കയ്യാളിയിരുന്നു. മര്‍സൂഖിന്റെയും മാനേജ്‌മെന്റിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ജീവനക്കാരടക്കം രാജിവയ്‌ക്കുകയും എം.എ. യൂസഫലിയുള്‍പ്പെടെയുള്ള നിക്ഷേപകര്‍ പിന്‍വാങ്ങുകയും ചെയ്തതോടെ കഴിഞ്ഞവര്‍ഷം ചാനല്‍ അടച്ചുപൂട്ടിയിരുന്നു.

2011 ലാണ് ദില്ലി ആസ്ഥാനമായ റിയല്‍ വീഡിയോ ഇംപാക്ട് എന്ന കമ്പനിക്ക് പത്തുവര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ ലൈന്‍സ് നല്‍കിയത്. നോവല്‍റ്റി ടെക്സ്റ്റയില്‍സ് ഉടമ ഇ.പി. ജോര്‍ജ്ജിന്റേതാണ് ചാനലിന്റെ കൂടുതല്‍ നിക്ഷേപവും. ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ തുക അന്യായമായി ചാനലിലേക്ക് വകമാറ്റിയെന്ന കേസില്‍ ജോര്‍ജിനും മര്‍സൂഖിനുമെതിരെ ക്രൈംബ്രാഞ്ച് കേസുണ്ട്. കൊച്ചിയിലെ ഫ്‌ളാറ്റ് തട്ടിപ്പ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ മര്‍സൂഖ് പ്രതിയാണ്. ചാനല്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് മര്‍സൂഖിന്റെയും ഇ.പി. ജോര്‍ജ്ജിന്റെ ഓഫീസിലെ ഒരു ജീവനക്കാരന്റെയും പേരുകള്‍ വീണ്ടും നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത് എന്നറിയുന്നു.

മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിക്ക് പാണി കടവത്തിന് ചാനലില്‍ ഓഹരിപങ്കാളിത്തവും ഡയറക്ടര്‍ സ്ഥാനവുമുണ്ടായിരുന്നു. ഇക്കാലയളവിലാണ് കെഎസ്‌ഐഡിസി 2.35 കോടി രൂപ ചാനലില്‍ മുടക്കിയത്. വ്യവസായമന്ത്രിയായിരിക്കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് കെഎസ്‌ഐഡിസി ചാനലിന് പണം മുടക്കിയതെന്ന കേസില്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് ചാനലന്റെ ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ചാനലില്‍ ഓഹരി എടുത്തവര്‍ വെട്ടിലായിട്ടുണ്ട്. മര്‍സൂഖിനെതിരെ ഐബി റിപ്പോര്‍ട്ട് നല്‍കിയതും ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ തുക വകമാറ്റിയതും കെഎസ്‌ഐഡിസിയില്‍ നിന്നു പണം നല്‍കിയതുമെല്ലാം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.