Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ അക്കാദമി സമരം: രാജിവയ്‌ക്കില്ല, ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് പ്രിന്‍സിപ്പാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 03:00 am IST
in Kerala

തിരുവനന്തപുരം : ലോ അക്കാദമി ലോ കോളേജിലെ പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവയ്‌ക്കുക എന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം മുട്ടാപ്പോക്കുനയമാണെന്നും അതിന് തയ്യാറല്ലെന്നും പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍. വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ വന്നാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണ്. അക്കാദമിയുമായി ബന്ധപ്പെട്ട് സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും ലക്ഷ്മി നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തനിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. സിന്‍ഡിക്കേറ്റംഗം ജ്യോതിഷ്‌കുമാര്‍ ചാമക്കാലയും ഷാജഹാനും കുട്ടികളെ ചട്ടുകമായി ഉപയോഗിക്കുകയാണ്. തന്നോട് വ്യക്തവിരോധമുള്ളവരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. കോളേജില്‍ ക്യാമറവച്ചത് പരീക്ഷാ ഹാളില്‍ ക്യാമറ നിര്‍ബന്ധമാക്കണമെന്ന് സര്‍വ്വകലാശാല അറിയിച്ചതുകൊണ്ടാണ്. ഹോസ്റ്റലില്‍ സ്റ്റോര്‍ റൂമിലും അടുക്കളയിലും മോഷണം നടന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ക്യാമറവച്ചത്. ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് പുറത്ത് ഹോസ്റ്റലുകളില്‍ താമസിക്കാം. മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഔട്ടിംഗ് അനുവദിച്ചിരുന്നത് അവര്‍ ദുരുപയോഗം ചെയ്തതുകൊണ്ട് നിര്‍ത്തലാക്കി. ജാതി പറഞ്ഞുവെന്ന ആക്ഷേപം തെറ്റാണ്.

അറ്റന്‍ഡന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഈ അക്കാദമിക് ഇയറില്‍ മൂന്നുപേരാണ് ഇയര്‍ഔട്ടായത്. രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് താന്‍ സ്‌പെഷ്യല്‍ അറ്റന്‍ഡന്‍സ് നല്‍കാറുണ്ട്. അവധി ദിവസങ്ങളിലാണ് കുക്കറിഷോയ്‌ക്ക് പോകുന്നത്. മകന്റെ കാമുകിയുടെ ഭരണം എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഇന്റേര്‍ണല്‍ മാര്‍ക്ക് സംബന്ധിച്ച വിവാദത്തിന് താന്‍ അപ്പലേറ്റ് അതോറിട്ടി എന്ന നിലയിലാണ് മാര്‍ക്ക് കൂട്ടുന്നത്. അദ്ധ്യാപകരാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്- ലക്ഷ്മി നായര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ് ക്ലാസ്സില്‍ റഗുലറായി വരാതിരുന്നിട്ടും ഉയര്‍ന്ന് മാര്‍ക്ക് ലഭിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് കേരളസര്‍വ്വകലാശാല അന്വേഷിക്കട്ടെ എന്നായിരുന്നു മറുപടി. പുന്നന്‍ റോഡിലെ സ്ഥലം ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ നിന്നു പ്രിന്‍സിപ്പാള്‍ ഒഴിഞ്ഞുമാറി. ലോ അക്കാദമിയാണ് സ്ഥലം വാങ്ങിയതെന്നും കുറച്ചുഭാഗം വാണിജ്യാവശ്യത്തിന് മാറ്റിവച്ചുവെന്നേയുള്ളൂവെന്നുമായിരുന്നു മറുപടി. ട്രസ്റ്റ് ഭൂമി വാണിജ്യാവശ്യത്തിന് മാറ്റുന്നതെങ്ങനെയെന്ന ചോദ്യത്തിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസ സൗകര്യമൊരുക്കി ആ വരുമാനം അക്കാദമിയിലേക്ക് വകവയ്‌ക്കുകയാണെന്നും ലക്ഷ്മിനായര്‍ പറഞ്ഞു. സ്വകാര്യ കോളേജായ അക്കാദമിയിലെ അധ്യാപകര്‍ക്ക് അംഗീകാരം മുന്‍കാലങ്ങളില്‍ ലഭിച്ചതാണ്. അക്കാദമിയോട് ചേര്‍ന്ന് ഹോസ്റ്റല്‍ നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ വാടക നല്‍കിയാണ് ഹോസ്റ്റല്‍ നടത്തുന്നതെന്നായിരുന്നു. കോളേജിന്റെ അഫിലിയേഷന്‍ രേഖകള്‍ സര്‍വ്വകലാശാലയിലുണ്ടോ എന്ന് ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കിയില്ല.

വിദ്യാര്‍ത്ഥികളുടെ സമരം അക്രമാസക്തമായതിനാലാണ് കോളേജ് അടഞ്ഞുകിടന്നത്. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിന്റെയും പ്രിന്‍സിപ്പാളിന്റെയും സല്‍പ്പേരു കളങ്കപ്പെടുത്തുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. സര്‍വ്വകലാശാല സമിതിയുടെ തെളിവെടുപ്പ് നടന്നശേഷം കലാലയം തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും. വിദ്യാര്‍ത്ഥികളുടെ പ്രതിനിധികള്‍ മാന്യമായ സമീപനവുമായി വന്ന് ചര്‍ച്ച നടത്താം. മാനേജുമെന്റും എല്ലാ അദ്ധ്യാപകരും തന്നെ പിന്തുണയ്‌ക്കുന്നെന്നും ലക്ഷ്മിനായര്‍ അവകാശപ്പെട്ടു.

എല്ലാ വിദ്യാര്‍ത്ഥിസംഘടനകളുടെയും സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പ്രിന്‍സിപ്പാള്‍ പ്രതികരിക്കാന്‍ തയ്യാറായത്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടുകയും സര്‍വ്വകലാശാല അന്വേഷണത്തിന് ഉപസമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. സമിതി ഇന്നും നാളെയും കലാലയത്തില്‍ തെളിവെടുപ്പ് നടത്തും.

പ്രിന്‍സിപ്പാളിന്റെ പത്രസമ്മേളനവേദിയിലും പുറത്തും എബിവിപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പത്രസമ്മേളനം തുടങ്ങിയപ്പോള്‍ എബിവിപി നിര്‍വ്വാഹക സമിതിയംഗങ്ങളായ അശ്വിന്‍, ശരത്ത് എന്നിവരുടെ നേതൃത്വത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരെ കരിങ്കൊടി കാണിക്കുകയും പത്ര സമ്മേളന ഹാളില്‍ കുത്തിയിരിക്കുകയും ചെയ്തു. പത്രസമ്മേളനം നടന്ന ഹോട്ടല്‍ പങ്കജിനു പുറത്തും എബിവിപി പ്രവര്‍ത്തകര്‍ കാത്തു നിന്നിരുന്നു. പ്രതിഷേധം ഭയന്ന് പത്രസമ്മേളനം കഴിഞ്ഞ് പ്രിന്‍സിപ്പാള്‍ പുറകിലെ ഗേറ്റിലൂടെ പുറത്തുപോയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.