Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുസമുഹത്തില്‍ ജാതിചിന്ത ഇല്ലാതാക്കണം: എം.രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 02:57 am IST
in Kerala

കൊല്ലം: ജാതിചിന്ത ഇല്ലാതായാല്‍ മാത്രമേ ഹിന്ദുസമൂഹം നേരിടുന്ന ജീര്‍ണതകള്‍ക്ക് പരിഹാരം കാണാനാകുവെന്ന് ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന്‍ പറഞ്ഞു.

രണ്ടാംകുറ്റി ചേരിയില്‍ ക്ഷേത്ര ആഡിറ്റോറിയത്തില്‍ ഹിന്ദുഐക്യവേദി ജില്ലാസമിതി വാര്‍ഷികസമ്മേളന ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍ വര്‍ദ്ധിക്കുകയാണ്. ഇതിനുകാരണം ഹിന്ദുസമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയചിന്തകളാണ്. സമൂഹത്തില്‍ ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ അത് ജാതീയചിന്തകളിലൂടെ നോക്കികാണുന്നു. ഈ പ്രശ്‌നം പരിഹരിക്കേണ്ടത് കുടുംബങ്ങളിലൂടെയാണ്. ജാതി മറന്ന് ഹിന്ദു ഒന്നിക്കണം.

ഹിന്ദുസമൂഹത്തെ സ്‌നേഹിക്കുന്ന കളരികളായി കുടുംബങ്ങള്‍ മാറണം. ശ്രീനാരായണ ഗുരുദേവനെ പോലെയുള്ള ആദ്ധ്യാത്മിക ആചാര്യന്മാര്‍ ജീവിച്ചിരുന്ന നാട്ടില്‍ ഇന്നും ഹിന്ദുക്കള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. വിദ്യാഭ്യാസ കാര്‍ഷിക വ്യാവസായിക മേഖലകളില്‍ പൊതുസമൂഹത്തിന്റെ ഉയര്‍ച്ച എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം കാട്ടിത്തന്നു. ഇത് ഹിന്ദു സമൂഹം പാഠമാക്കേണ്ടതായിരുന്നു.

എന്നാല്‍ അദ്ദേഹത്തെയും ഒരു ജാതിയുടെ കീഴില്‍ തളച്ചിടാനായിരുന്നു ശ്രമം. അനാചാരങ്ങളെ ഇല്ലാതാക്കി ആരാധനാപരമായ നവീകരണം നടത്തിയ അദ്ദേഹം ആദ്ധ്യാത്മികമായി ആത്മാഭിമാനവും അന്തസുമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ ശ്രമിച്ചു. പക്ഷേ അത് ആരും കാണാനും നടപ്പില്‍ വരുത്താനും ശ്രമിച്ചില്ല.

ഹിന്ദുസമൂഹത്തിന് വേണ്ടി വാദിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നു. ശാരീകമായി മാത്രമല്ല സാമൂഹ്യമാധ്യമങ്ങളിലൂടെയും ആ ശ്രമം നടക്കുന്നു. കണ്ണൂരില്‍ സ്വാമി ചിദാനന്ദപുരി സംസാരിച്ച വേദിയില്‍ കാട്ടികൂട്ടിയ ആക്രമണം സൂചിപ്പിക്കുന്നത് ഇതാണ്. അസഹിഷ്ണുത എന്ന വാക്ക് ഉപയോഗിക്കുന്നവര്‍ ഇത് കണ്ടില്ലെന്ന് നടിച്ചു. കെ.പി. ശശികല ടീച്ചറെ നിശബ്ദമാക്കാനുള്ള ശ്രമം നടക്കുന്നു.

ടീച്ചര്‍ വര്‍ഗീയപരാമര്‍ശം നടത്തിയിട്ടില്ല എന്നതിനാലാണ് പോലീസ് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ തയാറാകാത്തത്. ഒരു പ്രസംഗത്തിന്റെ ഇത്തിരി ഭാഗം മാത്രം കാട്ടിയാണ് ഇക്കൂട്ടര്‍ ടീച്ചര്‍ക്കെതിരെ പരാതി നല്‍കിയത്. ടീച്ചര്‍ പ്രസംഗിക്കുന്ന വേദികളില്‍ ആയിരങ്ങള്‍ ഒഴുകിയെത്തുന്നതാണ് ഇത്തരക്കാരെ പ്രകോപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ഐക്യവേജി ജില്ലാ പ്രസിഡന്റ് ഡോ.പി. ശശിധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ശാന്താനന്ദമഠം ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ജ്ഞാനാഭനിഷ്ഠ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ തെക്കടം സുദര്‍ശനന്‍, പുത്തൂര്‍ തുളസി എന്നിവര്‍ സംസാരിച്ചു. വൈകിട്ട് സമാപനസഭയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ് അശോകന്‍ വാളത്തുംഗല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പി. രമേശ്ബാബു സ്വാഗതവും താലൂക്ക് ജനറല്‍ സെക്രട്ടറി പ്രവീണ്‍ തെക്കടം നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.