Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സമാധാന യോഗം ബിജെപി ബഹിഷ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 01:43 am IST
inKannur

അഴീക്കോട്: അഴീക്കോട് നിയോജകമണ്ഡലത്തില്‍ സിപിഎം പോലീസിനെ കുട്ടുപിടിച്ച് നടത്തുന്ന ഏകപക്ഷീയമായ അക്രമത്തിനും ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ ചേര്‍ക്കുന്നതിനെതിരെയും വളപട്ടണം പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം ബിജെപി ബഹിഷ്‌കരിച്ചു.

നിരവധി തവണ സിപിഎം നടത്തിയ അക്രമത്തില്‍ സാരമായി പരിക്കേറ്റ കേസുകളില്‍ പോലും നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ച് പ്രതികളെ അക്രമണത്തിന് പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം തുടരുന്നുതുകൊണ്ടാണ് ബിജെപി യോഗം ബഹിഷ്‌കരിച്ചത്.

ആറ് മാസം മുമ്പ് പൂതപ്പാറക്കടുത്ത് സൗരവ് എന്ന ബിജെപി പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി അക്രമിച്ച് കര്‍ണ്ണപുടംപൊട്ടി കേള്‍വി നഷ്ടപ്പെടുമെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുപോലും നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യം നല്‍കി. ആര്‍എസ്എസ് വളപട്ടണം ശാഖാ കാര്യവാഹ് ബിനോയ് ബന്‍ട്രിക്കിന്റെ രണ്ട് കാലുകളും അടിച്ചുതകര്‍ത്ത കേസിലും ആര്‍എസ്എസ് ജില്ലാ കേമ്പ് നടന്ന സ്‌കൂള്‍ തകര്‍ത്ത കേസിലും ഇന്നുവരെ പ്രതികളെ അറസ്റ്റ് ചെയ്യാനോ കേസില്‍ മേല്‍ നടപടികള്‍ സ്വീകരിക്കാനോ പോലീസിന് സാധിച്ചിട്ടില്ല.

ഏറ്റവും അവസാനം വിജിത്ത് എന്ന ബിജെപി പ്രവര്‍ത്തകനെ വീടിന്റെ സമീപത്തു നില്‍ക്കുന്ന സമയത്ത് സിപിഎം ക്രിമിനലുകള്‍ ഇരുമ്പുദണ്ഡുപയോഗിച്ച് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഈ കേസിലും പോലീസ് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യം നല്‍കി. വളപട്ടണം പോലീസ് സ്റ്റേഷനിലുള്ള പല ഉദ്യോഗസ്ഥന്‍മാരും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ കള്ളക്കേസില്‍ കുടുക്കി സംഘടനാ പ്രവര്‍ത്തനത്തെ തടസ്സപ്പടുത്താനാണ് നീക്കമെങ്കില്‍ ഈ ഉദ്യോഗസ്ഥന്മാരെ സമൂഹ മധ്യത്തില്‍ തുറന്നുകാട്ടിക്കൊണ്ട് ശക്തമായ ജനകീയ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്ന് ബിജെപി അഴീക്കോട് നിയോജകമണ്ഡലം കമ്മറ്റി അറിയിച്ചു.

യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.മുകുന്ദന്‍, ഒ.കെ.സന്തോഷ് കുമാര്‍, എ.അജിത്ത്, പള്ളിപ്രം പ്രകാശന്‍, എം.അര്‍ജ്ജുന്‍, സുധീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.