Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പോരാട്ടം ഇഞ്ചോടിഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 12:25 am IST
inKannur

സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നു ദിവസം പിന്നിടുമ്പോള്‍ സ്വര്‍ണക്കപ്പിനായി ജില്ലകള്‍ തമ്മിലുളള ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. പ്രധാനമായും മലബാറിലെ ജില്ലകള്‍ തമ്മിലാണ് ഒന്നാം സ്ഥാനത്തിനു വേണ്ടിയുളള മത്സരം കനക്കുന്നത്. 234 ഇനങ്ങളില്‍ 76 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 379 പോയിന്റുമായി കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍മാരായ കോഴിക്കോട് ഒന്നാം സ്ഥാനത്തും 377 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും ആതിഥേയരായ കണ്ണൂര്‍ 373 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. ലീഡ് നില മിനിറ്റുകള്‍ തോറും മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാടിനും തൃശൂരിനും 120 പോയിന്റ് വീതമുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് 112 വീതം പോയിന്റാണുള്ളത്.

ഹയര്‍ സെക്കന്‍ഡറിയില്‍ പാലക്കാടും കോഴിക്കോടും 143 പോയിന്റ് നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള കണ്ണൂര്‍ 141 പോയിന്റ് നേടി. കോട്ടയത്തിന് 139 പോയിന്റ്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 23 ഇനങ്ങളും ഹയര്‍ സെക്കന്‍ഡറിയില്‍ 26 ഇനങ്ങളും പൂര്‍ത്തിയായി. അറബിക് കലോത്സവത്തിലെ പത്തിനങ്ങളും സംസ്‌കൃതോത്സവത്തിലെ ഏഴിനവുമാണ് പൂര്‍ത്തിയായത്. അറബിക് കലോത്സവത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കൊല്ലം, വയനാട് ജില്ലകള്‍ 50 വീതം പോയിന്റുകള്‍ നേടിയിട്ടുണ്ട്. സംസ്‌കൃതോത്സവത്തില്‍ പത്തു ജില്ലകള്‍ 35 പോയിന്റ് വീതം നേടി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇതുവരെ കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂള്‍ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസാണ്. ഹയര്‍ സെക്കന്‍ഡറിയില്‍ ആലത്തൂര്‍ ഗുരുകുലം സ്‌കൂളും മാനന്തവാടി ജി.വിഎച്ച്എസ്എസും 40 വീതം പോയിന്റ് നേടി കടുത്ത മത്സരത്തിലാണ്.

അറബിക് കലോത്സവത്തില്‍ 31 പോയിന്റ് നേടി ഇടുക്കി കല്ലാര്‍ ജി.വി.എച്ച്.എസ്.എസ് മുന്നിലാണ്. സംസ്‌കൃതോത്സവത്തിലും ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം സ്‌കൂള്‍ 25 പോയിന്റ് നേടി മുന്നിലുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.