Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റീ സര്‍വേ പുനരാരംഭിക്കാന്‍ തീരുമാനം; കടമ്പകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 09:26 pm IST
in Kerala

തിരുവനന്തപുരം: ജനുവരി 2012ല്‍ നിര്‍ത്തലാക്കിയ റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യ ഭൂമിയിലും മാത്രം നടത്തിവരുന്ന റീസര്‍വെ നടപടികള്‍ എല്ലാ വില്ലേജുകളിലും ആരംഭിക്കാനൊരുങ്ങുമ്പോള്‍ കാത്തിരിക്കുന്ന പ്രതിബന്ധങ്ങളേറെയാണ്.

2012 ഫെബ്രുവരി എട്ടിന് മന്ത്രിസഭാ യോഗമാണ് റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന മുറയ്‌ക്കുമാത്രം സ്വകാര്യ ഭൂമിയിലുമായി പരിമിതപ്പെടുത്തിയത്. അപേക്ഷ ലഭിക്കുന്ന സ്വകാര്യ ഭൂമിയില്‍തന്നെ ഒരു റീ സര്‍വെ നടപടി പൂര്‍ത്തിയായി കിട്ടാന്‍ ഉടമസ്ഥന്‍ രണ്ടു വര്‍ഷം വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ 1664 വില്ലേജുകളില്‍ റീസര്‍വെ പൂര്‍ത്തിയാക്കാനായി സര്‍വേ നടപടികള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് 1535 വില്ലേജുകള്‍ ഉണ്ടെന്നാണ് റവന്യൂ രേഖയില്‍. എന്നാല്‍, ഗ്രൂപ്പു വില്ലേജുകള്‍ ഉള്‍പ്പെടെ 1664 വില്ലേജുകള്‍ ഉണ്ട്. 2008ന് മുമ്പ് സര്‍വേയര്‍മാര്‍ ചെയിന്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയിരുന്നത്. 2008നുശേഷം കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാക്കി. ചെയിന്‍ സര്‍വേ നടത്തിയ കാലത്ത് സര്‍വേയില്‍ ഫീല്‍ഡ് വിഭാഗവും ഡ്രാഫ്റ്റ്‌സ്മാന്‍ ഓഫീസ് വിഭാഗവുമുണ്ടായിരുന്നു. സര്‍വേ ഫീല്‍ഡ് വിഭാഗത്തിന്റെ പ്രവര്‍ത്തനരേഖകള്‍ റെക്കോഡാക്കുകയാണ് ഡ്രാഫ്റ്റ്‌സ് മാന്‍ വിഭാഗത്തിന്റെ ജോലി. ഈ വിഭാഗത്തില്‍ 830 ഡ്രാഫ്റ്റ്‌സ്മാന്മാരും 138 ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്മാരും 19 ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുമുണ്ട്.

സര്‍വേ നടപടികള്‍ കമ്പ്യൂട്ടറൈസ്ഡ് ആക്കിയതോടെ ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍ക്ക് പണിയെടുക്കേണ്ട എന്ന അവസ്ഥയാണ്. സര്‍വേയര്‍മാരുടെ അതേ യോഗ്യതയും ശമ്പളവുമാണ് ഇവര്‍ക്കിപ്പോഴും. എന്നാല്‍, ഇവരെ സര്‍വേയര്‍മാരാക്കി നിയമിക്കണമെന്ന ആവശ്യം

റീസര്‍വെ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ പൂര്‍ത്തിയാക്കുക എന്നതാണ്. മറ്റു ജില്ലകളിലെ സര്‍വേയര്‍മാരെ മുഴുവന്‍ ഇതിനായി ഇവിടേക്ക് വിനിയോഗിക്കേണ്ടിവരും. ഇവര്‍ക്ക് താമസസൗകര്യമോ ഓഫീസ് സൗകര്യമോ ഒന്നും ഒരുക്കിയിട്ടുമില്ല. മറ്റൊന്ന് ജില്ലകളില്‍നിന്ന് സര്‍വേയര്‍മാരെ കൂട്ടത്തോടെ വിനിയോഗിക്കുമ്പോള്‍ അതത് ജില്ലകളിലെ ദിനംപ്രതിയുള്ള നടപടികളും അവതാളത്തിലാകും.

സര്‍വേയര്‍മാര്‍ക്കൊപ്പമുള്ള ഹെല്‍പ്പര്‍മാര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന വേതനം 300 രൂപയാണ്. ഇത് പരിമിതമാണെന്നതിനാല്‍ ഹെല്‍പ്പര്‍മാരെ കിട്ടാത്ത അവസ്ഥയുമുണ്ട്. സര്‍വേ നടപടികള്‍ നടക്കുമ്പോള്‍ സ്ഥലം ഉടമകളെ അറിയിക്കാതെയുള്ള നടപടികള്‍ റീസര്‍വേക്കും നിയമക്കുരുക്കിനും ഇടയാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.