സംസ്ഥാന സ്ക്കൂള് കലോത്സവ വേദിയില്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ മൂന്നാം ദിവസമായ ഇന്നും പാലക്കാട് ജില്ല മുന്നേറ്റം തുടരുകയാണ്. 252 പോയിന്റുമായാണ് പാലക്കാട് കുതിക്കുന്നത്.
രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിന് 250 പോയിന്റാണ് ഉള്ളത്. ആതിഥേയരായ കണ്ണൂര്‍ 245 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: