Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാക്ഷരതാ മിഷന്‍ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 10:21 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പരിപാടിക്കു ഭൂരിപക്ഷം മാധ്യമങ്ങള്‍ക്കും ക്ഷണമില്ല. അതേസമയം പാര്‍ട്ടി പത്രത്തേയും ചാനലിനേയും അടക്കം അഞ്ചു മാധ്യമങ്ങള്‍ക്കു മാത്രം ക്ഷണം. പരിസ്ഥിതി സാക്ഷരതാ പദ്ധതിയോടനുബന്ധിച്ച് തയാറാക്കുന്ന പരിസ്ഥിതി സാക്ഷരതാ ഡയറക്ടറിയുടെ വിവരശേഖരണത്തിന്റെ ഉദ്ഘാടനചടങ്ങിലാണ് സര്‍ക്കാര്‍ വേര്‍തിരിവ് കാട്ടിയത്. ചീഫ് സെക്രട്ടറിയുടെ ചേംബറിലാണ് പരിപാടി നടന്നത്.

ചിലര്‍ക്കുമാത്രം പ്രവേശന അനുവാദം നല്‍കി ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും സെക്രട്ടേറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്കു നിര്‍ദേശവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഓഫീസര്‍ ഉത്തരവിറക്കുകയും മറ്റു മാധ്യമങ്ങളെ തടയുകയും ചെയ്തു. ആദ്യമായാണു സെക്രട്ടേറിയറ്റില്‍ നടക്കുന്ന ഒരു സര്‍ക്കാര്‍ പരിപാടിയില്‍ ചില മാധ്യമങ്ങളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്ന ഉത്തരവ് ഇറക്കുന്നത്.

സംഭവം വിവാദമാവുകയും മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തുകയും ചെയ്തതോടെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഇടപെട്ടു. പരിപാടി സംഘടിപ്പിച്ച സാക്ഷരതാ മിഷന്‍ അതോറിറ്റി നല്‍കിയ പട്ടിക പ്രകാരമാണ് ഉത്തരവ് നല്‍കിയതെന്നാണു ചീഫ്‌സെക്രട്ടറിയുടെ ഓഫീസ് നല്‍കിയ വിശദീകരണം. പിന്നീട് വിഷയത്തില്‍ ചീഫ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരോടു ക്ഷമാപണം നടത്തി.

വിഷയത്തില്‍ വിശദീകരണവും അന്വേഷണം പ്രഖ്യാപിക്കലുമായി സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ പി.എസ്. ശ്രീകലയും രംഗത്തെത്തി. പരിസ്ഥിതി സാക്ഷരതാ ഡയറക്ടറിയുടെ വിവരശേഖരണ ഉദ്ഘാടന പരിപാടിയില്‍ എല്ലാ മാധ്യമങ്ങളേയും ക്ഷണിച്ചു പങ്കെടുപ്പിക്കാതിരുന്നത് അത്യന്തം ഗൗരവമേറിയ കൃത്യവിലോപമാണ്. ചില മാധ്യമങ്ങളെ ഒഴിവാക്കിയത് ബോധപൂര്‍വമാണെന്നു കരുതേണ്ടിയിരിക്കുന്നു.

ചീഫ് സെക്രട്ടറിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ചു പ്രതികൂലമായ വാര്‍ത്തയ്‌ക്ക് അവസരമൊരുക്കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പരിസ്ഥിതി സാക്ഷരതാപദ്ധതി കോഓര്‍ഡിനേറ്റര്‍ എസ്.പി. ഹരിഹര ഉണ്ണിത്താന്‍, പിആര്‍ഒ എസ്. പ്രദീപ്കുമാര്‍ എന്നിവര്‍ക്കു നല്‍കിയ മെമ്മോയില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.