Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പച്ചക്കറിക്ക് തീവില; സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 10:20 pm IST
in Kerala

 

വിളപ്പില്‍(തിരുവനന്തപുരം): സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നു. തമിഴ്‌നാട്ടിലെ കൃഷിനാശവും പൊങ്കല്‍ ആഘോഷവുമാണ് പച്ചക്കറിയെ പൊള്ളിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. വിപണിയില്‍ പച്ചക്കറി വില കുത്തനെ ഉയര്‍ന്നിട്ടും ബദല്‍ സംവിധാനമൊരുക്കാതെ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു.

രണ്ടാഴ്ചയായി നിലനില്‍ക്കുന്ന വിലക്കയറ്റം സംസ്ഥാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ ക്ഷേത്രോത്സവങ്ങള്‍ ആരംഭിച്ചതോടെ സസ്യാഹാരത്തിന് ആവശ്യക്കാര്‍ ഏറെയാണ്. ഈ സാഹചര്യം മുതലെടുത്താണ് മൊത്തവിതരണക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് ചെറുകിടക്കാര്‍ ആരോപിക്കുന്നു. കിലോയ്‌ക്ക് പത്തുരൂപയായിരുന്ന വെള്ളരിക്കയ്‌ക്ക് ഇന്നലെ 90 രൂപയായിരുന്നു കമ്പോള വില.

മുരിങ്ങയ്‌ക്ക കിലോയ്‌ക്ക് 15 ല്‍ നിന്ന് 160 ലേക്കും അമരയ്‌ക്ക 10 ല്‍ നിന്ന് 60 രൂപയിലേക്കും ഉയര്‍ന്നു. കത്തിരിക്ക 20 രൂപയായിരുന്നത് രണ്ടാഴ്ചയായി 80 രൂപയാണ്. പച്ചമുളക് കിലോയ്‌ക്ക് 10 രൂപയായിരുന്നു ജനുവരി ആദ്യവാരത്തെ വില.

ഇപ്പോഴത് 80 രൂപയായി. കാബേജ്, പയര്‍, വെണ്ടയ്‌ക്ക, ഏത്തക്കായ്, ബീട്രൂട്ട്, തക്കാളി, പടവലം തുടങ്ങി പച്ചക്കറികള്‍ക്കെല്ലാം അന്‍പതു മുതല്‍ നൂറു രൂപവരെയാണ് വില വര്‍ധന.

തമിഴ്‌നാട്ടിലെ കമ്പോളങ്ങളുടെ നിയന്ത്രണം ഇടനിലക്കാര്‍ ഏറ്റെടുത്തതോടെയാണ് കേരളത്തില്‍ പച്ചക്കറികള്‍ക്ക് കൃത്രിമ ക്ഷാമവും വിലക്കയറ്റവും രൂക്ഷമായതെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. ഇടയ്‌ക്ക് ഇത്തരത്തില്‍ അന്യസംസ്ഥാനക്കാര്‍ പച്ചക്കറികള്‍ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ചപ്പോള്‍ ബദല്‍ സംവിധാനമെന്നോണം ഇവിടെ ജൈവപച്ചക്കറി പ്രോത്സാഹിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ കാലാവസ്ഥ വ്യതിയാന വകുപ്പ് വഴി അനുവദിച്ച എട്ട് കോടിയോളം രൂപയാണ് അടുക്കളതോട്ടം നിര്‍മിക്കാനും മട്ടുപ്പാവ് കൃഷിക്കുമായി ചെലവഴിച്ചത്.

അന്യസംസ്ഥാനത്തു നിന്നുള്ള പച്ചക്കറികള്‍ക്ക് കേരളത്തില്‍ ആവശ്യക്കാര്‍ കുറയുന്നുവെന്ന് കണ്ടതോടെ വില കുറയ്‌ക്കാനും സാധനങ്ങള്‍ യഥേഷ്ടം എത്തിക്കുവാനും വിതരണക്കാര്‍ തയ്യാറായി. തമിഴ്‌നാട്ടില്‍ നിന്ന് വീണ്ടും കുറഞ്ഞ വിലയ്‌ക്ക് പച്ചക്കറി എത്തിതുടങ്ങിയതോടെ അടുക്കളതോട്ടവും ജൈവകൃഷിയും കേരളീയര്‍ ഉപേക്ഷിച്ചു.

കോയമ്പത്തൂര്‍, മേട്ടുപ്പാളയം ചന്തകളില്‍ നിന്നാണ് സംസ്ഥാനത്തേക്കുള്ള പച്ചക്കറികളുടെ പ്രധാനവരവ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഉത്പന്നങ്ങള്‍ ഇവിടെ എത്തിച്ചാണ് വില്‍പ്പന.

ചെറുകിട വ്യാപാരികളെ അകറ്റിനിര്‍ത്തി ഇടനിലക്കാരും മൊത്തവ്യാപാരികളുമാണ് ഈ കമ്പോളങ്ങളിലെ വില്‍പ്പന നിയന്ത്രിക്കുന്നതും വില നിശ്ചയിക്കുന്നതും. പച്ചക്കറികളുടെ സംഭരണം ഇവര്‍ മുഖേന ആയതിനാല്‍ വിലക്കയറ്റവും കൃത്രിമക്ഷാമവും സ്വാഭാവികം മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.