Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഞ്ചിക്കോട്ടെ സിപി‌എം ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 10:53 pm IST
in Kerala

പാലക്കാട്: കഞ്ചിക്കോട്ട് സിപിഎമ്മുകാര്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മയും മരണത്തിന് കീഴടങ്ങി. ചടയന്‍കാലായില്‍ കണ്ണന്റെ ഭാര്യ വിമല (45)യാണ് ഇന്നലെ രാവിലെ എട്ടരയോടെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ മരിച്ചത്. ഇതോടെ സിപിഎം അക്രമത്തില്‍ മരിച്ചവര്‍ രണ്ടായി. കണ്ണന്റെ സഹോദരന്‍ രാധാകൃഷ്ണന്‍ ജനുവരി ആറിന് മരണമടഞ്ഞിരുന്നു. ബിജെപി മുന്‍പഞ്ചായത്തംഗം കണ്ണന്‍ അതീവ ഗുരുതരാവസ്ഥയില്‍ കോയമ്പത്തൂര്‍ ആശുപത്രിയിലാണ്.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന വിമലയെ നില ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കോയമ്പത്തൂരിലേക്ക് മാറ്റിയത്. കഞ്ചിക്കോട് സെവന്ത് ഡേ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി അക്ഷയ, മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്‍ എന്നിവരാണ് മക്കള്‍.

ഡിസംബര്‍ 28ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. ഒരേവളപ്പിലാണ് സഹോദരന്മാരുടെ വീടുകള്‍. ഏറ്റവും മുമ്പിലുളള രാധാകൃഷ്ണന്റെ വീടിന് നേരെയായിരുന്നു ആക്രമണം.

വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്കുകള്‍ കത്തിക്കുകയായിരുന്നു. ബൈക്കില്‍ നിന്നുള്ള തീ അടുക്കളക്ക് പുറത്തിരുന്ന പുതിയ ഗ്യാസ് സിലിണ്ടറിലേക്ക് പടര്‍ന്ന് പൊട്ടിത്തെറിച്ചു. തീ വീടിനുള്ളിലേക്ക് പടര്‍ന്നു. സ്‌ഫോടനത്തില്‍ സിലിണ്ടര്‍ വച്ചിരുന്നു സ്ഥലം അരയടിയോളം താഴ്ന്നു.

മൂന്നു ബൈക്കുകളും ഒരു സൈക്കിളുമാണ് കത്തിനശിച്ചത്. മേല്‍ക്കൂരയും സ്‌ഫോടനത്തില്‍ ദൂരേക്ക് തെറിച്ചു. വൈക്കോല്‍ കൂനയ്‌ക്കും തൊഴുത്തിനും അക്രമികള്‍ തീയിട്ടിരുന്നു. പശുക്കളെയും ആടുകളെയും പെട്ടെന്ന് അഴിച്ചുമാറ്റിയതിനാല്‍ അവക്ക് ഒന്നും സംഭവിച്ചില്ല. ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവ കത്തിയമര്‍ന്നു. വീടിനകത്തേക്ക് തീപടര്‍ന്നയുടന്‍ രാധാകൃഷ്ണന്റെ മകളെ അതിസാഹസികമായാണ് വിമല രക്ഷിച്ചത്. ഇതിനിടെ വിമല അപകടത്തില്‍പെടുകയായിരുന്നു.

രണ്ടുമാസമായി കഞ്ചിക്കോട്ട് സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയാണ്. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ 11 ബൈക്കുകളും ഒരു ഓട്ടോറിക്ഷയും ഒരു കാറും നിരവധി വീടുകളും നശിപ്പിച്ചു.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും ചുമത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും പലരും അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ കഞ്ചിക്കോട് സ്വദേശികളായ ജയന്‍ (30), അനീഷ് (32), പ്രസാദ് (28) എന്നിവര്‍ റിമാന്‍ഡിലാണ്.

കോയമ്പത്തൂരില്‍ നിന്നും ഉച്ചയ്‌ക്ക് ഒന്നരയോടെ ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആര്‍എസ്എസ്, ബിജെപി, ബിഎംഎസ് നേതാക്കളായ വി.കെ. സോമസുന്ദരന്‍, കെ. മഹേഷ്, എം. അരവിന്ദാക്ഷന്‍, കെ. സുധീര്‍, എന്‍. ശിവരാജന്‍, സി. കൃഷ്ണകുമാര്‍, അഡ്വ. ഇ. കൃഷ്ണദാസ്, കെ. സുധാകരന്‍, എസ്. രാജേന്ദ്രന്‍, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍, സി. ബാലചന്ദ്രന്‍, ശശികുമാര്‍, ഗിരീഷ്, കെ.ജി. പ്രദീപ്കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി. വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, ജില്ലാ സഹസംഘചാലക് എം. അരവിന്ദാക്ഷന്‍ എന്നിവര്‍ കാവിപതാക പുതപ്പിച്ചു. ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍ കഞ്ചിക്കോട്ടെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.ബിജെപി പുതുശ്ശേരി പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.