Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനവാസി കോളനികളിലെ മാവോയിസ്റ്റ് യോഗത്തിന്റെ ശബ്ദരേഖ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 10:24 pm IST
in Kerala

മലപ്പുറം: നിലമ്പൂരിലെയും അട്ടപ്പാടിയിലെയും വനവാസി കോളനികളില്‍ മാവോയിസ്റ്റുകള്‍ സ്വാധീനമുറപ്പിച്ചതായി വ്യക്തമാക്കുന്ന ശബ്ദരേഖകള്‍ പോലീസിന് ലഭിച്ചു. വനവാസികളെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തില്‍ മാവോയിസ്റ്റുകളായ വയനാട്ടിലെ സോമന്‍ മലയാളത്തിലും ജെ.എം.കൃഷ്ണ തമിഴിലും പ്രസംഗിക്കുന്ന ശബ്ദരേഖകളാണ് ലഭിച്ചത്.

നിലമ്പൂരിലെ മുണ്ടക്കടവ്, പുഞ്ചക്കൊല്ലി കോളനികളിലാണ് സോമന്‍ പ്രസംഗിച്ചത്. കൃഷ്ണയുടെ പ്രസംഗം അട്ടപ്പാടിയില്‍ നിന്നുള്ളതാണ്. ശബ്ദരേഖ മേല്‍ഘടകങ്ങള്‍ക്ക് അയച്ചുകൊടുക്കാന്‍ മാവോയിസ്റ്റുകള്‍ തന്നെ പെന്‍ഡ്രൈവിലാക്കി സൂക്ഷിച്ചതായിരുന്നു. കരുളായി ഉള്‍വനത്തില്‍ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും ലഭിച്ച പെന്‍ഡ്രൈവുകളിലാണ് ശബ്ദരേഖകളുമുള്ളത്.

കോളനികളിലെ യോഗത്തില്‍ മാവോയിസ്റ്റുകളുമായി വനവാസികള്‍ സംവദിക്കുന്നുണ്ട്. വനവാസികളുടെ സൈന്യമാണ് മാവോയിസ്റ്റുകള്‍ എന്നു പറഞ്ഞാണ് സോമന്റെ പ്രസംഗം. മാവോയിസ്റ്റുകള്‍ കോളനികളില്‍ എത്തുന്നതുകൊണ്ടാണ് നിങ്ങളെത്തേടി അധികാരികളെത്തുന്നതും കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതെന്നും വിശദീകരിക്കുന്നു. ഭൂമിക്കും അവകാശങ്ങള്‍ക്കുമായുള്ള പോരാട്ടത്തിന് ഒപ്പം നില്‍ക്കാനും ആവശ്യപ്പെടുന്നുണ്ട്.

അട്ടപ്പാടി ഊരില്‍ പ്രവര്‍ത്തിച്ച മാവോയിസ്റ്റ് നവീന്‍ കൊല്ലപ്പെട്ടകാര്യം പറഞ്ഞാണ് കൃഷ്ണ ആദിവാസികളെ നവീന്റെ പാത പിന്തുടര്‍ന്ന് പാവപ്പെട്ടവര്‍ക്കായി പോരാടാന്‍ സംഘടനയിലേക്കു ക്ഷണിക്കുന്നത്. എംഎ വരെ പഠിച്ച പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരനായിരുന്നു നവീന്‍. ചെറുപ്പം മുതലേ സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പോരാടണമെന്നു പറഞ്ഞപ്പോള്‍ ജോലിയും ശമ്പളവുമെല്ലാം ഉപേക്ഷിച്ച് കാട്ടിലേക്കു വന്നു. അട്ടപ്പാടി ഊരിലും പലതവണ വന്നിട്ടുണ്ട്. ബന്ദിപ്പൂരിനടുത്ത കാട്ടില്‍ ക്യാമ്പ് ചെയ്യുന്ന സ്ഥലത്ത് ആനയുടെ ആക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്.

നിലമ്പൂര്‍ മുണ്ടക്കടവ് കോളനിയില്‍ യോഗം ചേരുന്നതിനിടെ പിടിക്കാനെത്തിയ പോലീസ് സംഘത്തില്‍ നിന്ന് മാവോയിസ്റ്റുകളെ രക്ഷിച്ചത് ആദിവാസികളാണ്. കഴിഞ്ഞ സെപ്തംബര്‍ 27ന് രാത്രിയാണ് പോലീസിനെതിരെ വെടിയുതിര്‍ത്ത് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടത്. മാവോയിസ്റ്റുകളുടെ വെടിവെപ്പില്‍ അന്ന് പോലീസ് ജീപ്പിന് കേടുപാടുണ്ടായി.

സ്വന്തം ലേഖകന്‍

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം
Kerala

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.