കൊടുങ്ങല്ലൂര്‍: അഴീക്കോട് മേനോന്‍ ബസാറില്‍ മത്സ്യതൊഴിലാളിയായ സലാമിനെ നഗ്‌നനാക്കി കെട്ടിയിട്ട ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
വട്ടപറമ്പില്‍ ബാബു ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.വലപ്പാട് സി.ഐ സി.ആര്‍ .സന്തോഷിനാണ് അന്വേഷണച്ചുമതല. മര്‍ദ്ദനമേറ്റ സലാമിനെ കഴിഞ്ഞ ദിവസം രാത്രി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















