കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ സാക്ഷി വിസ്താര നടപടികള്‍ തുടങ്ങുന്ന തീയതി 27 ന് പ്രഖ്യാപിക്കും. എറണാകുളം സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
നവംബര്‍ രണ്ടിന് വിസ്താരം ആരംഭിക്കാനിരുന്നതാണ്. ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ പാപ്പു സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും നല്‍കിയ ഹര്‍ജിയാണ് വിസ്താരം മാറ്റിവച്ചത്.
ആദ്യം വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടിക, തീയതി എന്നിവയാണ് 27ന് തീരുമാനിക്കുന്നത് തുടര്‍ച്ചയായ വിസ്താരമാകും നടക്കുക. 2016 ഏപ്രില്‍ 28 നാണ് ജിഷ കൊല്ലപ്പട്ടത്.
















