Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വഴിയോരക്കാഴ്ചകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 05:19 pm IST
inVaradyam

തനി നാട്ടിന്‍പുറത്തുകാരനായ മോഴികുന്നം ദാമോദരന്‍മാഷിന്റെ നേര്‍ക്കാഴ്ചകളാണ് വഴിയോരക്കാഴ്ചകള്‍ എന്ന പുസ്തകത്തിലൂടെ കാണാന്‍ കഴിയുക. മൂന്നു ഭാഗമായി എഴുതിയ ഈ ഗ്രന്ഥത്തില്‍ യാത്രകളെക്കുറിച്ച്, അനുഭവങ്ങളെക്കുറിച്ച്, കളിയരങ്ങിലെ സര്‍ഗ്ഗധനരെക്കുറിച്ചെല്ലാം തുറന്നെഴുതിയിട്ടുണ്ട്. യാത്രക്കായി കാല്‍നട ശീലിച്ച കാലത്തു കണ്ട നാട്ടുകാഴ്ചയും അനുഭവങ്ങളും നന്നായി ചിത്രീകരിച്ചിട്ടുണ്ട്.

വള്ളുവനാടിന്റെ തിരിനാളമായ ചെറുപിള്ള ചേരി(ചെര്‍പ്പുളശ്ശേരി)യെകുറിച്ചും അവിടെനിന്ന് മൊട്ടിട്ട നിരവധി കലാകാരന്മാരെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റുവരിച്ച മോഴികുന്നം ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ പിന്‍തലമുറക്കാരനായ ദാമോദരന്‍ തിരുപ്പതി, തിരുവയ്യാര്‍, കേദാര്‍നാഥ്, കാശി, ഹരിദ്വാര്‍, ഗംഗോത്രി എന്നീ യാത്രകളെ കുറിച്ചും വയനാടിന്റെ പ്രകൃതിയെപ്പറ്റിയും ഈ പുസ്തകത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.

കഥകളിയെ നന്നായി വിലയിരുത്തി വന്ന ബാല്യം മുതല്‍ നേടിയ അരങ്ങു പരിചയം ഇതില്‍ മാറ്റുകൂട്ടുന്നു. അടുത്ത നാട്ടില്‍ നിന്നും വളര്‍ന്ന മികച്ച കഥകളി കലാകാരന്മാരെക്കുറിച്ചും വര്‍ണ്ണിച്ചിട്ടുണ്ട്. സംഗീതജ്ഞരായ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്, എമ്പ്രാന്തിരി, വെണ്മണി ഹരിദാസ്, പാലനാട് ദിവാകരന്‍ തുടങ്ങിയവരും കഥകളി അരങ്ങിലെ പ്രതിഭാശാലികളായ കീഴ്പ്പടം കുമാരന്‍ നായരാശാന്‍, രാമന്‍കുട്ടി നായര്‍, കോട്ടക്കല്‍ ശിവരാമന്‍, വാസു പിഷാരടി എന്നിവര്‍ നിറഞ്ഞുനിന്ന അരങ്ങുകളെ അയവിറക്കുകയാണ് ലേഖകന്‍.

ഇതിനുപുറമെ കഥകളിയില്‍ നിലനില്‍ക്കേണ്ട വസ്തുതകളേയും വിലയിരുത്തുന്നുണ്ട്. കാലത്തിന്റെ കഥകള്‍ ചൊല്ലുന്ന ഋതുഭേദങ്ങളിലൂടെ, മായന്നൂരിനെ നവോഢയാക്കിയ പുഴയ്‌ക്ക് കുറുകെയുള്ള പാലം നിര്‍മ്മിച്ചത് വലിയ മഹോത്സവമാക്കിത്തീര്‍ത്ത സംഭവത്തെ നന്നായി വിവരിച്ചിട്ടുണ്ട്. ചിത്രകലയുടെ ചരിത്രത്തേയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെക്കുറിച്ചും ഭംഗിയായി മോഴികുന്നം വര്‍ണ്ണിച്ചിരിക്കുന്നു. അടയ്‌ക്കാപ്പുത്തൂര്‍ ഹൈസ്‌ക്കൂളില്‍ നിന്ന് വിരമിച്ചതോടെ പുസ്തക രചനയും പൊതുപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയാണ് മോഴിക്കുന്നം ദാമോദരന്‍ മാഷ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.