മുംബൈ: വരുന്ന മാര്‍ച്ചിനകം ജിയോയ്‌ക്ക് നൂറു കോടി കണക്ഷനുകള്‍ ആകുമെന്ന് ജെപി മോര്‍ഗന്‍ വിലയിരുത്തല്‍. ഏതാനും മാസങ്ങളായി ജിയോയുടെ സൗജന്യഓഫറുകള്‍ കാരണം വരിക്കാര്‍ ധാരാളമെത്തുകയാണ്.ഇത് നിലവിലുള്ള കമ്പനികളെത്തന്നെ ബാധിച്ചു. 2016 സപ്തംബറില്‍ തുടങ്ങിയ ഓഫറുകള്‍ 2017 മാര്‍ച്ച് വരെ നീട്ടി. ഡിസംബര്‍ അവസാനം വരെയായി 52 ലക്ഷം വരിക്കാരാണ് ജിയോക്കുള്ളത്.അത് നൂറു കോടി കവിയും.
















