Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംക്രമസന്ധ്യയെ വരവേല്‍ക്കാന്‍ ഭക്തലക്ഷങ്ങള്‍ സന്നിധാനത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 11:05 am IST
in Kerala

ശബരിമല: മകരസംക്രമപൂജ കഴിഞ്ഞതോടെ സന്നിധാനം മകരജ്യോതി ദര്‍ശനത്തിനുള്ള കാത്തിരിപ്പിലേക്ക്. രാവിലെ 7.40-നായിരുന്നു സംക്രമപൂജ. സര്‍വ്വാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ ഭക്തജന ലക്ഷങ്ങളാണ് സന്നിധാനത്തും സമീപപ്രദേശങ്ങളിലും താവളമടിച്ചിരിക്കുന്നത്. പുഷ്പാലംക്രിതമായ തിരുസന്നിധിയിലേക്ക് അണമുറിയാതെ ഭക്തര്‍ ഒഴുകിയെത്തുകയാണ്. അയ്യന്റെ മൂല സ്ഥാനമായ പന്തളത്തുനിന്നും ഗുരുസ്വാമിമാര്‍ കാല്‍നടയായി എത്തിക്കുന്ന തിരുവാഭരണ പേടകം വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 6 മണിയോടെ ശബരിമലയില്‍ എത്തിച്ചേരും.

പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തിക്കുന്ന പ്രധാനപേടകം തന്ത്രി കണ്ഠര് രാജീവരര് മേല്‍ശാന്തി റ്റി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് ശ്രീലകത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് നടയടച്ച് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. തിരുനട തുറക്കുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും ആകാശ നീലിമയില്‍ മകരനക്ഷത്രവും മിന്നിത്തെളിയും. ദിവസങ്ങളായി ഈ മുഹൂര്‍ത്തത്തെ വരവേല്‍ക്കാനായി ലക്ഷോപലക്ഷം ഭക്തരാണ് പൂങ്കാവനത്തിലെ 18 മലകളിലുമായി പര്‍ണ്ണശാലകള്‍ കെട്ടി കാത്തിരിക്കുന്നത്.

രാവിലെ നടന്ന മകരസംക്രമപൂജ കണ്ടുതൊഴുവാനും അഭൂതപൂര്‍വ്വാമായ തിരക്ക് അനുഭവപ്പെട്ടു. തിരക്ക് പരിഗണിച്ച് ഇത്തവണ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസും കേന്ദ്രസേനയും ദുരന്തനിവാരണസേനയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല സുരക്ഷാ ക്രമീകരണങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഹെലികോപ്ടര്‍ നിരീക്ഷണവും നടത്തുന്നുണ്ട്. സന്നിധാനം, പമ്പ, നീലിമല, സ്വാമിഅയ്യപ്പന്‍ റോഡ്, നിലക്കല്‍, പുല്‍മേട് എന്നിവിടങ്ങളിലാണ് ഹെലികോപ്ടര്‍ നിരീക്ഷണം നടത്തുന്നത്. വൈകിട്ട് മകരവിളക്ക് തെളിയുന്നതോടെ പൂങ്കാവനത്തില്‍ തമ്പടിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ പര്‍ണ്ണശാലകളുപേക്ഷിച്ച് തിരുവാഭരണഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുതശേഷം മാത്രമാണ് മടക്കയാത്ര തുടങ്ങുന്നത്.

ഓരോ തീര്‍ത്ഥാടകന്റെയും മനസ്സിനെ ഭക്തിപ്രകര്‍ഷത്തിലാറാടിക്കുന്ന ശുഭമുഹൂര്‍ത്തത്തിന് ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാങ്കി. പൂങ്കാവനത്തിലെ കാറ്റിനുപോലും ശരണമന്ത്രങ്ങളുടെ മാറ്റൊലി പകര്‍ന്നു നല്‍കികൊണ്ട് തീര്‍ത്ഥാടകര്‍ ഈ ദിവ്യമുഹൂര്‍ത്തത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.