Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണസ്തംഭനം സംസ്ഥാനത്താകെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 11:41 pm IST
in Kerala

തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരില്‍ മുഖ്യമന്ത്രിയുടെ കടുത്ത നിലപാടില്‍ പ്രതിഷേധിച്ച് വകുപ്പ് സെക്രട്ടറിമാര്‍ നിയമം കടുപ്പിക്കുന്നു. ഇതോടെ ഭരണ സ്തംഭനം സംസ്ഥാനത്താകെ ബാധിക്കുന്നു.

സെക്രട്ടേറിയറ്റില്‍ നിന്ന് ഫയലുകള്‍ യഥാസമയം നീങ്ങാതായതോടെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നു. ഇതോടെ സെക്രട്ടേറിയറ്റിലെ അനിശ്ചിതത്വം സംസ്ഥാനത്തെയാകെ ബാധിക്കുന്നു. ഐഎഎസുകാര്‍ക്കെതിരെ സിപിഎം അനൂകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ നോട്ടീസ് അച്ചടിച്ച് ഇറക്കിയതാണ് കൂടുതല്‍ കുഴപ്പത്തിലാക്കിയത്. തങ്ങളെ കീഴ് ജീവനക്കാര്‍ മനപൂര്‍വ്വം കുടുക്കുമോ എന്ന ഭയത്തില്‍ തീരുമാനങ്ങള്‍ രേഖാമൂലം വേണമെന്നാണ് ഐഎഎസുകാരുടെ നിലപാട്.

രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി. വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കില്ല. എല്ലാ തീരുമാനങ്ങള്‍ക്കും രേഖാമൂലമുള്ള ഫയല്‍ തങ്ങളുടെ പക്കല്‍ എത്തണം. അവ കൃത്യമായി പരിശോധിച്ച ശേഷമേ ഉത്തരവ് നല്‍കൂ. ആശയക്കുഴപ്പം ഉണ്ടായാല്‍ നിയമ വകുപ്പിന് ഫയല്‍ കൈമാറണം. ഇത്തരം നിലപാടുകള്‍ അടിയന്തരമായി കൈക്കൊള്ളേണ്ട തീരുമാനങ്ങളെ കാര്യമായി ബാധിക്കും. സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യമാണ്. മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഇത്തരത്തില്‍ അടിയന്തരമായി കൈക്കൊള്ളേണ്ട തീരുമാനങ്ങള്‍ പോലും ഇതോടെ അനിശ്ചിതത്വത്തിലാകും.

നോട്ടിസ് വിവാദം സെക്രട്ടേറിയറ്റിലെ ജീവനക്കാരെയും പല തട്ടുകളിലാക്കി. പിണറായി വിജയന്‍ അധികാരമേറ്റെടുത്തതോടെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ഉദ്യോഗസ്ഥ ഭരണം നടത്താന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ നേതാക്കളെ കാണാന്‍പോലും പിണറായി കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് പരിഭവത്തിലായിരുന്ന നേതാക്കള്‍ ഐഎഎസുകാരുടെ പ്രതിഷേധം മുതലെടുത്ത് മുഖ്യമന്ത്രിയുടെ പ്രീതിക്കായിട്ടാണ് നോട്ടീസ് അച്ചടിച്ചിറക്കിയത്. ഇത് കൂടുതല്‍ കുഴപ്പത്തിലാക്കി. നോട്ടീസ് ഇറക്കിയത് പാര്‍ട്ടി സെക്രട്ടറി തള്ളിപ്പറഞ്ഞു. തള്ളിപ്പറയല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കിടയില്‍ പാര്‍ട്ടിക്കെതിരെ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ജീവനക്കാരെല്ലാം വെറുതെ വന്നുപോകുന്ന തരത്തിലാണ് സെക്രട്ടേറിയറ്റിലെ നിലവിലെ അവസ്ഥ. പരസ്പരം വിശ്വാസമില്ലാത്ത രീതിയിലേക്ക് സെക്രട്ടേറിയറ്റിനെ കൊണ്ടു ചെന്നെത്തിച്ചു.

ഇതിനിടയില്‍ ഐഎഎസുകാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പുലര്‍ത്തിയ നിലപാടില്‍ സിപിഐ മന്ത്രിമാര്‍ കടുത്ത അതൃപ്തിയിലാണ്. ഐഎഎസുകാരെ മുഴുവന്‍ കുറ്റക്കാരായി ചിത്രീകരിച്ചു എന്നാണ് പരാതി. സിപിഐ മന്ത്രിമാരുടെ സെക്രട്ടറിമാര്‍ ഇത് സംബന്ധിച്ച് മന്ത്രിമാരോട് പരാതിപ്പെട്ടിരുന്നു. മുഖ്യമന്ത്രി സംയമനത്തോടെ പെരുമാറണമെന്നായിരുന്നു സിപിഐ മന്ത്രിമാരുടെ അഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.