Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ ലണ്ടനിൽ കുരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 10:37 am IST
in Kerala

ലണ്ടൻ: ലണ്ടനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ നിയമനടപടികളില്‍ കുരുങ്ങിക്കിടക്കുന്നു. പത്തു വർഷമായി ലണ്ടനിൽ സ്ഥിര താമസമായ ശിവപ്രസാദിന്റെ മൃതദേഹമാണ് ഒരാഴ്ചയായി ലണ്ടനിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ 19ന് ശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ലാത്ത ശിവയുടെ മൃതദേഹം കഴിഞ്ഞ ആഴ്ച അനാഥമായ നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു. ബ്രിട്ടനിൽ ബന്ധുക്കളോ മറ്റോ ഇല്ലാതെ പോയ ശിവയുടെ മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി എംബസിയെ ഏൽപ്പിച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോഴും എന്താണ് മൃതദേഹം നാട്ടിൽ എത്താൻ വൈകുന്നതെന്ന് ചോദ്യത്തിന് ഉത്തരമില്ല. മൃതദേഹം നാട്ടിൽ എത്തിക്കാൻ ആവശ്യമായ പണത്തിന് തടസം ഇല്ലെന്നു എംബസി വക്താക്കൾ പറയുന്നുണ്ടെങ്കിലും വെറും രേഖകൾ കിട്ടാൻ ഉള്ള കാലതാമസമാണ് തടസ്സം എങ്കിൽ നോർക്കയും മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ്‌ പുലർത്തിയതെന്ന് വ്യക്തമാവുകയാണ്.

മരണത്തെ കുറിച്ച് ആദ്യ സൂചന ലഭിച്ചപ്പോൾ തന്നെ മലയാളി സമൂഹത്തിന്റെ പ്രതിനിധികൾ പോലീസുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ മൃതദേഹം ദിവസങ്ങളിൽ തന്നെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് വ്യക്തമായ രൂപരേഖ ലഭിക്കുമായിരുന്നു. എന്നാൽ പണച്ചെലവ് ആര് വഹിക്കും എന്ന തർക്കത്തിന് മുന്നിൽ മൃദദേഹം ഏറ്റെടുക്കാൻ ആളില്ലാതെ പോയ സാഹചര്യത്തിലാണ് എംബസിക്കു മുന്നിൽ ശിവയുടെ കാര്യം എത്തുന്നതും ഇപ്പോൾ നിയമ നടപടികളിൽ കുരുങ്ങി നാട്ടിൽ എന്നെത്തും എന്ന ചോദ്യത്തിന് ഉത്തരം ഇല്ലാതെ പോകുന്നതും.

യുകെ മലയാളികളിൽ പലരും ഇടപെടാൻ തയ്യാറായതോടെ ഇന്നലെ മുതൽ നോർക്കയിൽ നിന്നും ഈ ആവശ്യം സംബന്ധിച്ച് എംബസിയിൽ നിർദേശം എത്തിയതായി സൂചനയുണ്ട്. ഇതോടെ പണം ആവശ്യമാണെങ്കിൽ അതിനു വേണ്ടി രംഗത്തിറങ്ങാനും യുകെ മലയാളി സമൂഹത്തിൽ ഒട്ടേറെ പേർ തയ്യാറായി രംഗത്തുണ്ട്. എന്നാൽ മുൻ കാലങ്ങളിൽ ഇത്തരം ആവശ്യത്തിന് മുന്നിൽ നിന്നവരും യുകെ മലയാളികളെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന സംഘടനകളുടെയും മൗനം ദുരൂഹമാണ്. ശിവപ്രസാദ് അനാഥനായി മരിച്ചു എന്ന സാഹചര്യമാണ് സംഘടനകളെ പിന്നോക്കം വലിക്കുന്നതെന്നു സൂചനയുണ്ട്. ഭാര്യ ശാലുവും നാലു വയസുകാരന്‍ മകന്‍ ചന്ദ്രമൗലിയും ആറാം ക്ലാസില്‍ പഠിക്കുന്ന മകള്‍ പീയുഷയും നാട്ടിലാണുള്ളത്.

ഈ സാഹചര്യത്തിൽ ലണ്ടൻ മലയാളി എന്ന വിശേഷണം പോലും ബാധ്യതയായി മാറിയ ശിവപ്രസാദിന് വേണ്ടി, അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി ഉദാരമതികളുടെ കരുണ തേടുകയാണ്. ആരും ഇല്ലാതെ ഒറ്റപ്പെട്ടു പോകുന്നവർക്ക് മുന്നിൽ ലോക നന്മ ഒരിക്കലും ഇല്ലാതാകുന്നില്ല എന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണ്. ശിവയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം ഊർജ്ജിതമായി ഏറ്റെടുത്തിരിക്കുന്നത് ബൈജു സലിം ( ഓക്സ്ഫോർഡ്), മനോജ് പിള്ള ( ഡോർസെറ്റ്), സുഗതൻ തെക്കേപ്പുര ( ഈസ്റ്റ് ഹാം ) രാജേഷ് (ന്യുകാസിൽ ) തുടങ്ങിയ പൊതു പ്രവർത്തകരാണ്. ഇതോടൊപ്പം ശിവയുടെ പത്നിക്കും കുട്ടികൾക്കും കൈത്താങ്ങാകാനുള്ള ശ്രമങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ് അടക്കമുള്ള സന്നദ്ധ സംഘടനകളും ആരംഭിച്ചിട്ടുണ്ട്. ഈ ശ്രമത്തിൽ പങ്കാളി ആകാൻ ഓരോ യുകെ മലയാളിയും തയ്യാറാകണമെന്ന് ഇടുക്കി ചാരിറ്റിക്ക് വേണ്ടി ടോം ജോസ് അറിയിച്ചു . ശിവയുടെ ഭാര്യയ്‌ക്ക് നേരിട്ട് സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നവർക്കായി അവരുടെ അക്കൗണ്ട് നമ്പറും പ്രസിദ്ധീകരിക്കുന്നു .

salu k , ac no – 67166382119, SBT vattiyoorkavu , IFSC Code SBTR 00433

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.