Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ രക്തത്തിന് വാദിക്കുന്നത് നാക്ക് വാടകയ്‌ക്ക് കൊടുത്തവര്‍: രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 04:10 am IST
in Kerala

കൊല്ലം: മോദിയുടെ രക്തത്തിന് വേണ്ടി വാദിക്കുന്നത് നാക്ക് വാടകയ്‌ക്ക് കൊടുത്ത സാഹിത്യ നായകന്മാരാണന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. കൊല്ലംജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ബിജെപിയുടെ ജാഥക്ക് ലഭിച്ച സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സവര്‍ണ ചിന്താഗതിക്കാരായ സിപിഎം പട്ടികജാതിക്കാരോട് കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണ്. രോഹിത് വെമുലക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കിയ സിപിഎമ്മും എസ്എഫ്‌ഐയും ആണ് നാട്ടകത്ത് പുലയക്കുടില്‍ ഉണ്ടാക്കി പാവപ്പെട്ട അവിനാശിനെ പീഡിപ്പിച്ചത്. ഉദ്യോഗസ്ഥരോട് ഇരട്ടനീതിയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. പാര്‍ട്ടിക്ക് ദാസ്യപ്പണിചെയ്യുന്നവരെ സംരക്ഷിക്കുകയും അല്ലാത്തവരെ പീഡിപ്പിക്കുകയുമാണ്.

റേഷനരിയുടെ കാര്യത്തില്‍ മോദിയെ കുറ്റംപറയുന്ന ഇടതുപക്ഷം കേന്ദ്രം അനുവദിച്ച 18 ലക്ഷം മെട്രിക് ടണ്‍ അരി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണെന്നുള്ളത് മറച്ചുവെക്കുന്നു. പിണറായിക്ക് കഴിവില്ലെങ്കില്‍ റേഷന്‍ തലച്ചുമടായി വീടുകളില്‍ എത്തിച്ചുകൊടുക്കാന്‍ ബിജെപി ഒരുക്കമാണ്. ഒരു വ്യവസ്ഥയില്‍, പിണറായി മാറി കുമ്മനം ആ കസേരയില്‍ ഇരിക്കും. ധനമന്ത്രി ഐസക് വട്ടപ്പൂജ്യമാണെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. പനീര്‍ശെല്‍വത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയാണ് ഇനി ധനമന്ത്രി ചെയ്യേണ്ടത്. കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ സാധാരണ സഹകാരികളെ മനുഷ്യ കവചമായി രണ്ടു മുന്നണികളും ഉപയോഗിക്കുകയാണെന്ന് രമേശ് ചൂണ്ടിക്കാട്ടി.

രാഷ്‌ട്രീയ ധാര്‍മ്മികത ഉമ്മന്‍ചാണ്ടിയും പിണറായിയും ഒരേ സ്‌കൂളില്‍ നിന്നാണ് പഠിച്ചതെന്ന് മണിയുടേയും മേഴ്‌സിക്കുട്ടിയമ്മയുടേയും കേസുകളില്‍ നിന്ന് വ്യക്തമാണ്. അധികാരത്തിലെത്തിയതോടെ പിണറായി വിജയന് മറവി രോഗം ബാധിച്ചിരിക്കുന്നു. വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ കെ.എം മാണിയുടേയും കെ. ബാബുവിന്റെയും രാജി ആവശ്യപ്പെട്ട പിണറായി തോട്ടണ്ടി ഇറക്കുമതിക്കേസില്‍ കോടികള്‍ അഴിമതി നടത്തിയ മേഴ്‌സിക്കുട്ടിയമ്മയെ സംരക്ഷിക്കുന്നത് അപഹാസ്യമാണ്. എട്ട് മാസം കൊണ്ട് 10 കോടിയുടെ അഴിമതിയാണ് മേഴ്‌സിക്കുട്ടിയമ്മ നടത്തിയിരിക്കുന്നത്. അവരുടെ ഭര്‍ത്താവും കേസില്‍ ആരോപണ വിധേയനാണ്. രാഷ്‌ട്രീയ ധാര്‍മ്മികത മറ്റുള്ളവര്‍ക്ക് മാത്രം മതിയെന്ന നിലപാടാണോ സിപിഎമ്മിന് ഉള്ളതെന്നും രമേശ് ചോദിച്ചു.

കൊല്ലം ജില്ലയിലെ പത്തനാപുരം,പുനലൂര്‍,കൊട്ടാരക്കര, കുണ്ടറ, കുന്നത്തൂര്‍, കരുനാഗപള്ളി, ചവറ, കൊല്ലം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ജില്ലാപ്രസിഡന്റ് ജി. ഗോപിനാഥ്, സംസ്ഥാനനേതാക്കളായ വി.വി. രാജേഷ്, അഡ്വ.ജെ.ആര്‍. പത്മകുമാര്‍, ശിവന്‍കുട്ടി, രാജിപ്രസാദ്, പുഞ്ചക്കരി സുരേന്ദ്രന്‍, അഡ്വ.പി. സുധീര്‍, ഡോ.പി.പി. വാവ, ബി. രാധാമണി, രാജേശ്വരിരാജേന്ദ്രന്‍, അഡ്വ.എന്‍. ചന്ദ്രമോഹനന്‍, എം.എസ്. ശ്യാംകുമാര്‍, വെള്ളിയാംകുളം പരമേശ്വരന്‍, മധു പരുമല എന്നിവര്‍ സ്വീകരണങ്ങളില്‍ സംസാരിച്ചു മൂന്നാം ദിവസത്തെ പ്രചരണ പരിപാടികള്‍ കൊല്ലം നഗരത്തിലാണ് സമാപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.