Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ബിജെപി മേഖലാ ജാഥകള്‍ ഇന്ന് മുതല്‍ ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 11:10 am IST
in Malappuram

മലപ്പുറം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ നയിക്കുന്ന മേഖല ജാഥകള്‍ ഇന്ന് മുതല്‍ ജില്ലയില്‍ പര്യടനം നടത്തും. എ.എന്‍.രാധാകൃഷ്ണന്‍ നയിക്കുന്ന കോഴിക്കോട് മേഖലജാഥ വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ഇന്ന് രാവിലെ 10ന് ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലില്‍ ജാഥക്ക് സ്വീകരണം നല്‍കും. 10.30ന് വള്ളിക്കുന്നിലും, 11.30ന് കൊണ്ടോട്ടിയിലും സ്വീകരണം നല്‍കും.

കെ.സുരേന്ദ്രന്‍ നയിക്കുന്ന പാലക്കാട് മേഖല ജാഥയാണ് മറ്റ് മണ്ഡലങ്ങളില്‍ പര്യടനം നടത്തുക. നാളെ രാവിലെ 10ന് പുലാമന്തോളില്‍ ജില്ലാ നേതാക്കള്‍ ജാഥയെ സ്വീകരിക്കും. തുടര്‍ന്ന് പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍, എടവണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് ആറിന് മലപ്പുറത്ത് സമാപിക്കും. പൊതുയോഗം സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

രണ്ടാം ദിവസമായ 11ന് രാവിലെ 9.30ന് പരപ്പനങ്ങാടിയില്‍ നിന്നും ജാഥ ആരംഭിക്കും. തുടര്‍ന്ന് താനൂര്‍, തിരൂര്‍, കോട്ടക്കല്‍, എടപ്പാള്‍, ചങ്ങരംകുളം എന്നിവിടങ്ങളിലെ സ്വീകരണമേറ്റുവാങ്ങി തൃശ്ശൂര്‍ ജില്ലയിലേക്ക് കടക്കും.

മേഖലാജാഥയുടെ ഭാഗമായി മണ്ഡലം, പഞ്ചായത്ത് എന്നിവ കേന്ദ്രീകരിച്ച് പ്രചരണജാഥകള്‍ നടന്നു.

ആതവനാട്: കെ.സുരേന്ദ്രന്‍ നയിക്കുന്ന മേഖലാ യാത്രയുടെ പ്രചരണാര്‍ത്ഥം ആതവനാട് പഞ്ചായത്ത് കമ്മറ്റി വാഹന പ്രചരണ ജാഥ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.നാരായണന്‍ നയിച്ച ജാഥ ജില്ലാ സെക്രട്ടറി എ.വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിപിന്‍ പുത്തൂരത്ത്, മണ്ഡലം സെക്രട്ടറി കറുകയില്‍ ശശി തുങ്ങിയവര്‍ പങ്കെടുത്തു. ആതവനാട് കാട്ടിലങ്ങാടിയില്‍ നിന്നാരംഭിച്ച ജാഥ വൈകിട്ട് പുത്തനത്താണിയില്‍ സമാപിച്ചു. സമാപന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്, മണ്ഡലം ജനറല്‍ സെക്രട്ടറി സുനില്‍ പരിയാപുരം തുടങ്ങിയവര്‍ സംസാരിച്ചു

കുറ്റിപ്പുറം: കോട്ടക്കല്‍ മണ്ഡലത്തില്‍ പ്രസിഡന്റ് വി.വി.രാജേന്ദ്രന്‍ നയിച്ച പ്രചരണ ജാഥയ്‌ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറി സജീഷ് പൊന്മള, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി ജിത്തുമോന്‍, സുരേഷ് പാറത്തൊടി, പത്മിനി ചെല്ലൂര്‍, ആനന്ദന്‍ വളാഞ്ചേരി, ബാബു കാര്‍ത്തല, സുബമണ്യന്‍, പ്രതാപന്‍ ശിവന്‍, സുരേഷ്, വാസു എന്നിവര്‍ സംസാരിച്ചു.

വണ്ടൂര്‍: മേഖലാജാഥയുടെ പ്രചരാണാര്‍ത്ഥം വണ്ടൂര്‍ മണ്ഡലത്തില്‍ വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു. കൂടാതെ പത്തിന് കെ.സുരേന്ദ്രന്‍ നയിക്കുന്ന ജാഥക്ക് വിപുലമായ സ്വീകരണം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.