Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കല്ലമ്പലം ആക്രമണം: സിപിഎമ്മുകാരെ സംരക്ഷിച്ച് പോലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 10:56 pm IST
in Thiruvananthapuram

നാവായിക്കുളം: കല്ലമ്പലം, ഞെക്കാട് പ്രദേശത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ആഴിച്ചുവിട്ട പ്രതികളെ സംരക്ഷിച്ച് പോലീസ്. അതേസമയം വര്‍ക്കല എംഎല്‍എ വി ജോയിയുടെ നിര്‍ദ്ദേശാനുസരണം ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസെടുത്തു. സിപിഎം ആക്രമണത്തില്‍ കൈയ്‌ക്ക് കുത്തേറ്റ ഖണ്ഡ് കാര്യവാഹ് കടമ്പാട്ടുകോണം രാജു വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വര്‍ക്കല സിഐ കൈ അടിച്ചൊടിച്ച കരവാരം പഞ്ചായത്തിലെ സംഘം പ്രവര്‍ത്തകന്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സിഐയുടെ നേതൃത്വത്തില്‍ നിര്‍ബന്ധിച്ച് മൊഴി മാറ്റാന്‍ നിര്‍ബന്ധിക്കുകയാണ്.

ആക്രമണത്തിന് നേതൃത്വം കൊടുത്ത ഒറ്റൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പര്‍ ശ്യാംകുമാര്‍, നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ സാദിഖ് ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്നും ഒഴിവാക്കുന്നതിന് പോലീസ് ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം യാതൊരു പ്രകോപനവുമില്ലാതെയാണ് സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ വര്‍ക്കല സിഐ സജിമോന്റെ നേതൃത്വത്തില്‍ ലാത്തിചാര്‍ജ് നടത്തിയത്. ഞെക്കാട് ജംഗ്ഷനില്‍ സിപിഎമ്മിന്റെ കൊടി ഒഴികെ ബാക്കി എല്ലാ കൊടികളും പോലീസ് മാറ്റി.

കഴിഞ്ഞ ആറുമാസമായി കണ്ണൂരില്‍ നിന്നും സാദിഖിന്റെ നേതൃത്വത്തില്‍ ഒരു സംഘം ക്രിമിനലുകള്‍ കല്ലമ്പലം കേന്ദ്രമായി താവളമുറപ്പിച്ചിരിക്കുകയാണ്. വര്‍ക്കല എംഎല്‍എയാണ് ഇതിന് പിന്നില്‍. കഴിഞ്ഞ മാസം മടവൂരില്‍ ആര്‍എസ്എസ് ക്യാമ്പില്‍ കല്ലെറിയുന്നതിന് നേതൃത്വം കൊടുത്തതും ഈ സംഘമാണ്.സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടത്തിനെതിരെയും ലാത്തിചാര്‍ജിനെതിരെയും പ്രതിഷേധിച്ച് നാവായിക്കുളം കരവാരം ഒറ്റൂര്‍ ചെമ്മരുതി പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടന്നിരുന്നു.

ഇതിനിടെ വര്‍ക്കല ഏരിയാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് വ്യാപകമായി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണ്.സംഘര്‍ഷത്തെ തുടര്‍ന്ന് ഏര്യാ സെക്രട്ടറി അടക്കമുള്ള പ്രധാന സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നതെന്ന് പറയുന്നത്.ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുക്കാന്‍ സിപിഎം തന്നെ ആക്രമണം നടത്തിയെന്നാണ് ജന സംസാരം.കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിലും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിനുമെതിരെ കല്ലമ്പലം ജംഗ്ഷനില്‍ പ്രതിഷേധ യോഗം നടത്തി. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കൈലാസം സുരേഷ്, ജില്ലാ സേവാ പ്രമുഖ് മണികണ്ഠന്‍ ബിജെപി നേതാക്കളായ ആലംകോട് ദാനശീലന്‍, പൈവേലിക്കോണം ബിജു, കല്ലമ്പലം ഉല്ലാസ്, തച്ചോട് സുധീര്‍, ചാവര്‍കോട് ഹരിലാല്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.