Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സന്ധിമാറ്റല്‍ ശസ്ത്രക്രിയ അടുത്തറിയാന്‍ മെഡക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 10:50 pm IST
in Thiruvananthapuram

തിരുവനന്തപുരം: ആധുനിക ശസ്ത്രക്രിയയിലെ തന്നെ മികച്ച കണ്ടുപിടുത്തമായി അംഗീകരിക്കപ്പെട്ടിട്ടുള്ള സന്ധിമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയും അതിനുപയോഗിക്കുന്ന ഇംപ്ലാന്റുകളും സാധാരണക്കാരന് അടുത്തറിയാനുള്ള അപൂര്‍വ അവസരം. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന മെഡക്‌സിലാണ് അസ്ഥി, സന്ധിരോഗ ചികിത്സയിലെ നൂതന രീതികളെ അടുത്ത് പരിചയപ്പെടാന്‍ കഴിയുന്നത്. മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ പീഡിക്‌സ് വിഭാഗമാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്.

സന്ധി മാറ്റിവയ്‌ക്കല്‍ ചികിത്സയില്‍ ഏറ്റവും പുതുമ നിറഞ്ഞ സി.ആര്‍. മുട്ടുകളും സിറാമിക് ഇടുപ്പുകളും ഇവിടെ പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്. ഗുരുതര നട്ടെല്ലു രോഗങ്ങള്‍ക്കുപയോഗിക്കുന്ന പെഡിക്കള്‍ സ്‌ക്രൂകള്‍, ഡിസ്‌ക്, തേയ്‌മാനം സംഭവിച്ച ഡിസ്‌കുകള്‍ നീക്കം ചെയ്ത് കൃത്രിമ കേജുകള്‍ ഘടിപ്പിക്കുന്ന രീതി എന്നിവ ഇവിടെ നിന്നും വിശദമായി അറിയാന്‍ സാധിക്കുന്നു.

നട്ടെല്ലിനുണ്ടാകുന്ന വളവുകളുടെ ചികിത്സാ രീതികളെ സസൂക്ഷ്മം മനസിലാക്കുന്നതിനുള്ള അവസരവും ഇവിടെയുണ്ട്. പൊട്ടലുകളില്‍ ഘടിപ്പിക്കുന്ന ഇംപ്ലാന്റുകള്‍ പിടിപ്പിച്ച ഗ്ലാസ് മോഡലുകളാണ് മറ്റൊരാകര്‍ഷണം. കൈകാലുകള്‍ക്ക് നീളം കുറഞ്ഞവര്‍ക്ക് നീളം കൂട്ടാന്‍ ഉപയോഗിക്കുന്ന ഇലിസറോവ് ചികിത്സാ രീതികളുടെ സങ്കേതിക വശങ്ങള്‍ മനസിലാക്കാനുള്ള വീഡിയോ പ്രദര്‍ശനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാദ വൈകല്യങ്ങളെ പരിചയപ്പെടുത്തുന്ന വിഭാഗമാണ് മറ്റൊരാകര്‍ഷണം.

മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷിജു മജീദിന്റെ നേതൃത്വത്തില്‍ നിരവധി വിദ്യാര്‍ത്ഥി വോളന്റിയര്‍മാര്‍ സംശയ നിവാരണത്തിനായി പ്രദര്‍ശനം കാണാനെത്തുന്നവരെ സഹായിക്കാനുമുണ്ട്.

മെഡക്‌സിനെ വിനോദ നികുതിയില്‍ നിന്നും ഒഴിവാക്കിയതിനാലും പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചും എല്ലാ പവലിയനുകളും സന്ദര്‍ശിക്കാന്‍ 100 രൂപ മാത്രം മതിയാകും. തിരക്ക് കാരണം രാത്രി 8.30 വരെ ടിക്കറ്റെടുക്കാനും 11 വരെ പ്രദര്‍ശനം കാണാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജില്‍ നടക്കുന്ന മെഡക്‌സ് പ്രദര്‍ശനത്തില്‍
ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഒരുക്കിയ സ്റ്റാള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

News

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

പുതിയ വാര്‍ത്തകള്‍

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.