Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നികുതി വെട്ടിപ്പ് ജീവിത രീതിയായി മാറി: ജയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 10:40 pm IST
in India

ന്യൂദല്‍ഹി: നികുതി വെട്ടിക്കുന്നത് രാജ്യത്ത് അധാര്‍മ്മികമോ അസന്മാര്‍ഗ്ഗികമോ ആയല്ല പരിഗണിക്കപ്പെടുന്നതെന്നും ഇത് ജീവിതരീതിയായി മാറിയെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

125 കോടി ജനങ്ങളില്‍ ആകെ 3.7 കോടി ആളുകളാണ് 2015-16ല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്. ഇതില്‍ 99 ലക്ഷത്തിന്റെ വരുമാനം രണ്ടര ലക്ഷത്തില്‍ താഴെയാണ്. ഇവര്‍ നികുതി നല്‍കേണ്ടതില്ല. 10 ലക്ഷത്തിന് മുകളില്‍ വരുമാനം വെളിപ്പെടുത്തിയത് 24 ലക്ഷം പേര്‍ മാത്രം. സര്‍ക്കാരിന് നികുതി നഷ്ടപ്പെടുന്നതിന് ഇതിലും മികച്ച ഉദാഹരണമില്ല. ദരിദ്രരുടെ ക്ഷേമത്തിനും ദേശസുരക്ഷക്കുമുള്ള ചെലവുകളില്‍ ഇത് കാരണം വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു. ഈ സാഹചര്യത്തിന് പകരം പുതിയ സാഹചര്യം സൃഷ്ടിക്കുകയാണ് നോട്ട് റദ്ദാക്കലെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. നോട്ട് റദ്ദാക്കലിന് രണ്ട് മാസം തികയുന്ന പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജയ്റ്റ്‌ലി നിലപാട് വ്യക്തമാക്കിയത്.

ബാങ്കില്‍ തിരിച്ചെത്തിയ പണം മുഴുവന്‍ നിയമവിധേയമല്ല. ബാങ്കില്‍ നിക്ഷേപിച്ചു എന്നതിനാല്‍ കള്ളപ്പണത്തിന്റെ നിറം മാറില്ല. പണം ആരുടേതാണെന്ന് ഇപ്പോള്‍ വ്യക്തമായി. ഇതിന് നികുതി ചുമത്തും. സ്വമേധയാ വെളിപ്പെടുത്തിയാലും പരിശോധനയില്‍ കണ്ടെത്തിയാലും ഉയര്‍ന്ന നികുതിയും പിഴയും ചുമത്താം. ബാങ്കുകളില്‍ ധാരാളം പണമെത്തിയിട്ടുണ്ട്. ഇത് വായ്‌പാ പലിശ നിരക്ക് കുറക്കും. കണക്കില്ലാതിരുന്ന ലക്ഷക്കണക്കിന് കോടികള്‍ ഇപ്പോള്‍ ബാങ്കിംഗ് സംവിധാനത്തിലെത്തി.

നികുതി അടച്ചതിന് ശേഷം ഇത് കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കപ്പെടും. മൊത്ത ആഭ്യന്തര ഉത്പാദനം ഭാവിയില്‍ വര്‍ദ്ധിക്കും. പണവിനിമയം ബാങ്കിംഗ് സംവിധാനത്തിലൂടെയാക്കുന്നത് നികുതി വരുമാനം കൂട്ടും. ഒരിടത്തും അശാന്തി ഉണ്ടാവാതെ തീരുമാനം നടപ്പാക്കാന്‍ സാധിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ജനങ്ങള്‍ പിന്തുണച്ചതായി സര്‍വ്വെകള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ്സിനെയും രാഹുലിനെയും ജയ്റ്റ്‌ലി വിമര്‍ശിച്ചു. പ്രധാനമന്ത്രി മോദി ഭാവി തലമുറയെക്കുറിച്ച് ആലോചിക്കുമ്പോള്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം എങ്ങനെ തടസ്സപ്പെടുത്താമെന്നാണ് രാഹുലിന്റെ ചിന്തയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റ് സമ്മേളനം ഈ മാസം 31ന് ആരംഭിക്കാനിരിക്കെയാണ് ജയ്റ്റ്‌ലിയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബജറ്റ് അവതരിപ്പിക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

മോദിയുടെയും രാഹുലിന്റെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. സാങ്കേതിക വിദ്യയിലൂന്നിയ ഭാവി സാമ്പത്തികരംഗമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. രാഷ്‌ട്രീയ രംഗത്തും സുതാര്യത വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. എന്നാല്‍ എതിരാളികള്‍ക്ക് കറന്‍സി ഇടപാടുകള്‍ക്ക് ആധിപത്യമുള്ള സമൂഹമാണ് വേണ്ടത്. സാങ്കേതിക വിദ്യയെയും മാറ്റങ്ങളെയും പരിഷ്‌കരണത്തെയും കോണ്‍ഗ്രസ്സിനെപ്പോലൊരു ദേശീയ പാര്‍ട്ടി എതിര്‍ക്കുന്നത് ദുരന്തമാണെന്നും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

Kerala

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.