തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷന്‍ ഭാരവാഹികള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. രാവിലെ ഒമ്പതിന് കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി അനുമതി നല്‍കി.