മുംബൈ:: പോലീസിനെ ആക്രമിച്ച കേസില്‍ ശിവസേന എം എല്‍ എ ഹര്‍ഷവര്‍ദ്ധന യാദവിനെ ഔറംഗബാദ് ജില്ലാക്കോടതി ഒരു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.
എല്ലോറയില്‍ 20011ജനുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. എല്ലോറ ഗുഹയിലേക്ക് ധിക്കാരവൂര്വം കടക്കുവാനുള്ള യാദവിനെതിരെ പ്രതിരോധനിര സൃഷ്ടിച്ച പോലീസിനെ കൈയേറ്റം ചെയ്തെന്നാണ് കേസ്.
















