Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പേട്ടതുള്ളല്‍ മുറപ്രകാരം നടക്കാന്‍ നടപടി വേണം : ആലങ്ങാട്ടുയോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 09:00 pm IST
in Kerala

കോട്ടയം: ദേവസ്വം ബോര്‍ഡിനെതിരെ ഗുരുതര ആക്ഷേപവുമായി ആലങ്ങാട്ടുയോഗം ശബരിമല സ്വാമി ഭക്തജനസംഘം. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് എരുമേലി പേട്ടതുള്ളല്‍ തടസ്സപ്പെടുത്താനും പ്രശ്‌നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നതായി ആലങ്ങാട്ടുയോഗം പെരിയോന്‍ എ.കെ. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

പേട്ടതുള്ളലിന്റെ നായകത്വം പരമ്പരാഗതമായി ആലങ്ങാട്ടുയോഗം ശബരിമല ഭക്തജനസംഘത്തിനാണ്. കോടതി വിധികളും, ദേവസ്വം കമ്മീഷണറുടെ ഉത്തരവുകളും നിലവിലുണ്ട്. 1950 മുതല്‍ ശബരിമല ക്ഷേത്രം ഏറ്റെടുത്ത് മുതല്‍ക്കൂട്ട് സമ്പ്രദായം നടപ്പാക്കിയപ്പോള്‍ മുതല്‍ ആലങ്ങാട്ടുയോഗത്തിന്റെ പെരിയോനെ ബോര്‍ഡ് അംഗീകരിച്ച് അവകാശങ്ങള്‍ നല്‍കുന്നുണ്ട്. 12 വര്‍ഷമായി എ.കെ. വിജയകുമാറാണ് പെരിയോന്‍. എന്നാല്‍ നേതൃസ്ഥാനങ്ങളും അവകാശവും ലക്ഷ്യമിട്ട് ചില വ്യക്തികളും സംഘടനകളും നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ഹൈക്കോടതി ഉത്തരവുകളെ മറികടന്ന് നിക്ഷിപ്ത താല്പര്യത്തിലുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന്റെ പരോക്ഷ പിന്തുണയുള്ളതായും അദ്ദേഹം ആരോപിച്ചു.

ബോര്‍ഡിനെ സ്വാധീനിച്ച് പരോക്ഷ പിന്തുണ നേടിയ ഇവര്‍ മുന്‍വര്‍ഷങ്ങളില്‍ എരുമേലി പേട്ടതുള്ളല്‍ അലങ്കോലപ്പെടുത്തി. ആലങ്ങാട്ടുയോഗക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ആലങ്ങാട്ടുയോഗം ശബരിമല സ്വാമി ഭക്തജനസംഘം ഭാരവാഹികളായ എം.എന്‍. രാജപ്പന്‍ നായര്‍, പി. കെ. രാജേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അന്നദാനം നടത്താന്‍ അനുവദിക്കണം: അയ്യപ്പസേവാസമാജം

കൊച്ചി: ശബരിമലയില്‍ സൗജന്യ അന്നദാനം നടത്താനുള്ള അധികാരം സന്നദ്ധസംഘടനകള്‍ക്ക് നല്‍കണമെന്ന് അയ്യപ്പസേവാ സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ദേവസ്വംബോര്‍ഡ് സന്നിധാനത്ത് അന്നദാനം നടത്തുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ വളരെ കുറച്ച് പേര്‍ക്കു മാത്രമേ ഇത് പ്രയോജനപ്പെടുന്നുള്ളൂ. 55,000 പേര്‍ക്ക് ഭക്ഷണം നല്‍കാനേ സാധിക്കുകയുള്ളൂ. മറ്റ് പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഹോട്ടലുകളെ ആശ്രയിക്കേണ്ടിവരുന്നു. ഹോട്ടലുകളില്‍ വലിയ വില നല്‍കി മോശം ഭക്ഷണം കഴിക്കേണ്ട സാഹചര്യമാണുള്ളത്.

അയ്യപ്പസേവാസമാജം, അഖിലഭാരത അയ്യപ്പസേവാസംഘം, ശ്രീഭൂതനാഥ ട്രസ്റ്റ് എന്നീ സംഘടനകളാണ് ശബരിമലയില്‍ സൗജന്യ അന്നദാനം നടത്തിവന്നത്. എന്നാല്‍ ഇവരെ അതില്‍നിന്ന് ഒഴിവാക്കി. ഇതിന് വ്യക്തമായ കാരണം ബോധിപ്പിക്കുന്നില്ല. ഇക്കാര്യത്തില്‍ ബോര്‍ഡും ദേവസ്വം വകുപ്പും സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് അവസാനിപ്പിക്കണമെന്നും സമാജം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

അയ്യപ്പസേവാ സമാജം വര്‍ക്കിംഗ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് എന്‍. രാജന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അങ്ങാടിപ്പുറം അരവിന്ദാക്ഷന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.