Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അവഗണനയില്‍ മനംനൊന്ത് ഐശ്വര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 10:46 pm IST
in Sports

പൂനെ: കേരളത്തിന്റെ കടുത്ത അവഗണനയില്‍ മനംമടുത്ത് ദേശീയ ഷൂട്ടിങ്ങ് താരം ഐശ്വര്യ പൂനെയില്‍. ബാലെവാഡി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ഷൂട്ടിങ്ങ് റേഞ്ചില്‍ കഠിന പരിശീലനത്തിനിടെ ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ മത്സരിക്കുന്ന മലയാളി താരങ്ങളെ കാണാനെത്തിയപ്പോഴായിരുന്നു ഐശ്വര്യയെ കണ്ടത്.

2015-ല്‍ തിരുവനന്തപുരത്തു നടന്ന ദേശീയ ഗെയിംസില്‍ നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടമായെങ്കിലും വിവിധ ദേശീയതല ഷൂട്ടിങ്ങ് മത്സരങ്ങൡ എയര്‍ റൈഫിള്‍, പിസ്റ്റള്‍ വിഭാഗങ്ങളിലായി കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എട്ട് മെഡലുകള്‍ നേടിയ യുവതാരമാണ് ഐശ്വര്യ. 2013 മുതല്‍ ദേശീയ തലത്തില്‍ മികവുകാട്ടുന്ന ഇവര്‍ കേരളത്തിലെ തിക്താനുഭവങ്ങളില്‍ മനംമടുത്താണ് സംസ്ഥാനത്തോട് വിടപറഞ്ഞത്.

വട്ടിയൂര്‍കാവിലെയും തൃശൂരിലേയും ഷൂട്ടിങ് റെയ്ഞ്ചുകളില്‍ പരിശീലനത്തിനു പോലും പ്രവേശനമില്ല. വട്ടിയൂര്‍ക്കാവില്‍ പരിശീലനത്തിന് എത്തിയപ്പോള്‍ ഒളിമ്പിക്‌സ് യോഗ്യത നേടിയവര്‍ക്കു മാത്രമേ പ്രവേശനമുള്ളെന്ന് പറഞ്ഞ് അപമാനിച്ച് ഇറക്കിവിട്ടു. ഗത്യന്തരമില്ലാതെ ദല്‍ഹിയിലേക്ക് കളം മാറി. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അച്ഛന്‍ ഗംഗാധരന്റെ സഹായത്താല്‍ ദേശീയ ടീമിന്റെയും എയര്‍ഫോഴ്‌സ് ടീമിന്റെയും പരിശീലകന്‍ മനോജ് കുമാറിന് കീഴില്‍ സൗജന്യ പരിശീലനം തുടങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷമായി ദല്‍ഹി യൂനിവേഴ്‌സിറ്റി ഷൂട്ടിങ്ങിലെ മിന്നും താരമാണ്.

പലതവണ കേരളം ഐശ്വര്യയെ അപമാനിച്ചു. ടീം ഇന്ത്യയുടെ വിദേശ കോച്ച് സ്റ്റാനിസ്ലാസ് ലാപ്പിഡസ് പരിശീലന ക്യാമ്പിലേക്ക് ഐശ്വര്യയെ ഒരിക്കല്‍ നേരിട്ടുവിളിച്ചു. ഇതനുസരിച്ച് വട്ടിയൂര്‍കാവിലെത്തിയപ്പോള്‍ കേരളത്തിലെ ഒരു ഉന്നതന്‍ ക്യാമ്പില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. ഇതെല്ലാം മറികടന്നാണ് ഐശ്വര്യ ലോകകപ്പിനുള്ള ക്യാമ്പില്‍ ഇടംനേടിയത്. ഒളിമ്പിക് മെഡല്‍ നേടാനുള്ള മികവ് താരത്തിനുണ്ടെന്ന് മനോജ് കുമാര്‍ പറഞ്ഞു.

മകള്‍ക്കൊപ്പം നില്‍ക്കാന്‍ ഇന്റീരിയര്‍ ഡിസൈനറായ അമ്മ ബിന്ദു കരിയര്‍ ഉപേക്ഷിച്ചു. എയര്‍ഫോഴ്‌സില്‍ നിന്നു വിരമിച്ച അച്ഛന്‍ ഗാംഗാധരനും അമ്മയുമാണ് ഇപ്പോള്‍ ഐശ്വര്യയുടെ ഏറ്റവും വലിയ പ്രചോദനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

പുതിയ വാര്‍ത്തകള്‍

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.