Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കരവിരുതിന് വാര്‍ദ്ധക്യം വഴിമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 10:42 pm IST
in Thiruvananthapuram

വിളപ്പില്‍: ഉളിയും തടിയും കൂട്ടിമുട്ടുമ്പോഴുള്ള താളാത്മകമായ ശബ്ദം പൊട്ടന്‍കാവുകാര്‍ കേട്ടുതുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ട് പിന്നിടുന്നു. പഴയകാലത്തിന്റെ ശേഷിപ്പുപോലെ കാട്ടാക്കട മലയിന്‍കീഴ് റോഡില്‍ പൊട്ടന്‍കാവ് ജംഗ്ഷനിലെ മണ്‍കട്ട കെട്ടിയ ഒറ്റമുറി കട.

സുകുമാരന്‍ ആശാരി ആന നിര്‍മ്മാണത്തില്‍

ഇവിടെ നിന്നാണ് പുലര്‍ച്ച മുതല്‍ സന്ധ്യവരെ ഈ താളം ഇടതടവില്ലാതെ കേള്‍ക്കുന്നത്. വാര്‍ദ്ധക്യം വഴിമാറിക്കൊടുത്ത സുകുമാരന്‍ ആശാരി(74) യെന്ന ആനചന്തത്തിന്റെ ഉടയോന്റെ പണിശാലയാണത്.

കഴിഞ്ഞ 50 കൊല്ലമായി തടിയില്‍ ആനകളെ നിര്‍മ്മിക്കുകയാണ് സുകുമാരന്‍ ആശാരിയുടെ തൊഴില്‍. നീണ്ട കൊമ്പും തുമ്പിക്കയ്യും കരിവീരന്റെ അഴകാകുമ്പോള്‍, കാലത്തിനൊപ്പം മാറ്റമില്ലാതെ മലയാളികളുടെ ആനക്കമ്പം നിലനില്‍ക്കുന്നു. കേരളീയരുടെ ഈ ആനഭ്രമത്തിന്റെ പിന്‍ബലത്തിലാണ് സുകുമാരന്‍ ആശാരിയുടെ ഉപജീവനം. പാഴ്തടി ചെത്തിമിനുക്കി ഈ വയോധികന്റെ കരവിരുതില്‍ പിറക്കുന്നത് കരയിലെ ഏറ്റവും വലിയ ജീവി. കണ്ണും കൊമ്പും ചായവും പൂശി വിറ്റാല്‍ 150 രൂപ കിട്ടും. ആരെയും ആശ്രയിക്കാതെ കഴിയുവാന്‍ സുകുമാരന്‍ ആശാരി ദിവസേന ഒരു ആനയെ നിര്‍മ്മിക്കും.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലാണ് സുകുമാരന്‍ ആശാരി ആനകളെ വില്‍ക്കാന്‍ എത്തിയിരുന്നത്. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ കാരണം ഇപ്പോള്‍ വില്‍പ്പന പണിശാലയ്‌ക്ക് മുന്നിലാക്കി. രണ്ട് ആണ്മക്കളാണ് സുകുമാരന്‍ ആശാരിക്ക്. അച്ഛന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ ആനചന്തത്തിന് പിന്നാലെ പോകാന്‍ ഇവര്‍ കൂട്ടാക്കിയില്ല. വരുമാനമുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിലേക്ക് അവര്‍ വഴിമാറി. മാറ്റങ്ങള്‍ക്ക് വഴിമാറാന്‍ കൂട്ടാക്കാത്ത മനസുമായി ഇന്നും കര്‍മ്മനിരതനാണ് പൊട്ടന്‍കാവുകാരുടെ ഈ ആനശില്‍പ്പി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

പുതിയ വാര്‍ത്തകള്‍

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.