Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരളം കിരീടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 10:36 pm IST
inSports

ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ സ്വര്‍ണം നേടുന്ന കേരളത്തിന്റെ ആര്‍ഷ ബാബു- ജന്മഭൂമി

പൂനെ: ദേശീയ സ്‌കൂള്‍ സീനിയര്‍ മീറ്റിന്റെ മൂന്നാംദിനം കേരളം എതിരാളികളെ പിന്നിലാക്കി കിരീടത്തിലേക്ക്. ഇന്നലെ നാല് സ്വര്‍ണം, ഏഴ് വെള്ളി, രണ്ട് വെങ്കലം കേരളത്തിന്റെ കായിക കൗമാരതാരങ്ങള്‍ സ്വന്തം അക്കൗണ്ടിലെത്തിച്ചു. ഇതോടെ ആകെ മെഡല്‍ നേട്ടം ഏഴ് സ്വര്‍ണം, 11 വെള്ളി, രണ്ട് വെങ്കലമടക്കം 77 പോയിന്റ്. മൂന്ന് സ്വര്‍ണം, നാല് വെള്ളി, ആറ് വെങ്കലം നേടിയ മഹാരാഷ്‌ട്ര രണ്ടാമത്. മൂന്ന് സ്വര്‍ണം, രണ്ട് വെള്ളി, അഞ്ച് വെങ്കലം നേടിയ തമിഴ്‌നാട് മൂന്നാമത്. പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും കേരളമാണ് ഒന്നാം സ്ഥാനത്ത്.

പെണ്‍കുട്ടികളുെട 1500, 3000 മീറ്ററുകളില്‍ ടീം ക്യാപ്റ്റന്‍ സി. ബബിത, പോള്‍വോള്‍ട്ടില്‍ ആര്‍ഷ ബാബു, ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ എസ്. അശ്വിന്‍ എന്നിവര്‍ സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ അഭിനന്ദ് സുന്ദരേശന്‍, ലോങ്ജമ്പില്‍ ടി.വി. അഖില്‍, പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ദിവ്യ മോഹന്‍, ജെസണ്‍ കെ.ജി., അഞ്ച് കി.മീ. നടത്തത്തില്‍ എസ്. വൈദേഹി വെള്ളിയണിഞ്ഞു. മറ്റ് രണ്ട് രജത പതക്കം ലഭിച്ചത് ആണ്‍, പെണ്‍ 4-400 മീറ്റര്‍ റിലേയില്‍. ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ അമല്‍ ടി.പിക്കും പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ യു. ശ്രീലക്ഷ്മിക്കുമാണ് വെങ്കലം.

ഇന്നലെ തുടക്കം വെള്ളിയുമായി. പെണ്‍കുട്ടികളുടെ അഞ്ച് കി.മീ. നടത്തത്തില്‍ മുണ്ടൂര്‍ എച്ച്എസ്എസിലെ എസ്. വൈദേഹിയാണ് 25:37.29 സെക്കന്‍ഡില്‍ വെള്ളി നേടിയത്. രാജസ്ഥാന്റെ സോനാല്‍ സുഖ്‌വാള്‍ 25:32.16 സെക്കന്‍ഡില്‍ സ്വര്‍ണവും പഞ്ചാബിന്റെ മഞ്ജുറാണി 25:42.46 സെക്കന്‍ഡില്‍ വെങ്കലവും നേടി. മറ്റൊരു മലയാളി താരം സി.കെ. ശ്രീജ അഞ്ചാമത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരള താരങ്ങള്‍ മെഡല്‍ പട്ടികയില്‍ ഇടം പിടിച്ചില്ല. നിലവിലെ റെക്കോര്‍ഡ് മറികടന്നെങ്കിലും കേരളത്തിന്റെ പ്രതീക്ഷയായിരുന്ന അനീഷ്. എ 21:02.27 സെക്കന്‍ഡില്‍ നാലാമതായി. മറ്റൊരു മലയാളി താരം സി.ടി. നിതീഷ് അഞ്ചാമത്.

ഇന്നലെ അഞ്ച് റെക്കോഡുകള്‍ പിറന്നു. ആണ്‍കുട്ടികളുടെ അഞ്ച് കി.മീ. നടത്തത്തില്‍ യുപിയുടെ സത്യനാരായണ്‍ 20:57.54 സെക്കന്‍ഡില്‍ പുതിയ റെക്കോഡുമായി പൊന്നണിഞ്ഞപ്പോള്‍ പഴങ്കഥയായത് 2015-ല്‍ റാഞ്ചിയില്‍ കേരളത്തിന്റെ സുജിത്ത്. കെ.ആര്‍. സ്ഥാപിച്ച 21:41.90 സെക്കന്‍ഡ്. രണ്ടും മൂന്നും നാലും സ്ഥാനത്തെത്തിയവരും നിലവിലെ റെക്കോര്‍ഡ് മറികടന്നു.

ഹാമര്‍ത്രോയില്‍ പഞ്ചാബിന്റെ ധംനീത് സിങ്ങാണ് മറ്റൊരു റെക്കോഡിന് അവകാശി. 65.29 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ ചുഴറ്റിയെറിഞ്ഞപ്പോള്‍ പഴങ്കഥയായത് 2015-ല്‍ ഹരിയാനയുടെ ആശിഷ് ജക്കര്‍ സ്ഥാപിച്ച 64.40 മീറ്ററിന്റെ റെക്കോഡ്. ഈയിനത്തിലെ മലയാളി സാന്നിദ്ധ്യമായിരുന്ന ശ്രീഹരി വിഷ്ണു എട്ടാമതും വി.എസ്. സുധീഷ് 11-ാമതുമാണ് എത്തിയത്.

ലോങ്ജമ്പില്‍ കേന്ദ്രീയ വിദ്യാലയക്ക് വേണ്ടി ഇറങ്ങിയ മലയാളി താരം എം. ശ്രീശങ്കര്‍ 7.57 മീറ്റര്‍ ചാടിയാണ് പുതിയ റെക്കോഡിന് അവകാശിയായത്. 2006-ല്‍ ഹരിയാനയുടെ ഭരതേന്ദര്‍ സിങ് സ്ഥാപിച്ച 7.52 മീറ്ററിന്റെ റെക്കോഡ് തിരുത്തി.

റിലേയില്‍ വെള്ളി

ആണ്‍-പെണ്‍ വിഭാഗം 4-400 മീറ്റര്‍ റിലേയില്‍ കേരളത്തിന് ഇത്തവണ സ്വര്‍ണമില്ല. ഇരുവിഭാഗങ്ങളിലും വെള്ളികൊണ്ട് തൃപ്തരായി. രണ്ട് വിഭാഗങ്ങൡലും തമിഴ്‌നാടിന്റെ കായിക കരുത്തിന് പിന്നിലാണ് കേരളം പിന്നിലായത്.

ആണ്‍കുട്ടികളില്‍ ആല്‍ബിന്‍ ബാബു, റിതിന്‍ അലി, എം.കെ. ശ്രീനാഥ്, ഷെറിന്‍ മാത്യു എന്നിവരടങ്ങിയ ടീം 3:19.10 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നപ്പോള്‍ തമിഴ്‌നാട് ടീം 3:17.91 സെക്കന്‍ഡില്‍ സ്വര്‍ണത്തിലേക്ക് കുതിച്ചെത്തി. ദല്‍ഹിക്ക് വെങ്കലം.

പെണ്‍കുട്ടികളില്‍ ശാലിനി. വി.കെ, അര്‍ച്ചന. എം.പി, അനില വേണു, അബിത മേരി മാനുവല്‍ എന്നിവരടങ്ങിയ ടീം 3:50.36 സെക്കന്‍ഡില്‍ നിലവിലെ റെക്കോഡ് മറികടന്ന് വെള്ളി നേടിയത്. തമിഴ്‌നാട് 3:50.05 സെക്കന്‍ഡിലാണ് നിലവിലെ റെക്കോഡ് തകര്‍ത്ത് പൊന്നണിഞ്ഞത്.

കഴിഞ്ഞ വര്‍ഷം കേരളം സ്ഥാപിച്ച 3:51.24 സെക്കന്‍ഡ് വഴിമാറി. വങ്കലം മഹാരാഷ്‌ട്രയ്‌ക്ക്.

ആണ്‍കുട്ടികളുടെ 110 മീറ്റര്‍, പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കേരള താരങ്ങള്‍ക്കായില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

Kerala

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.