തലശ്ശേരി: ധര്‍മ്മടം ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി എസ്‌സി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്യുന്നു. അപേക്ഷകര്‍ 8, 9, 10 ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണം. ഫോണ്‍: 9446065274.