Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആവേശത്തിന് തെങ്ങില്‍കയറി ബംഗാളി കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 09:20 pm IST
in Alappuzha

ജീവന്‍ രക്ഷിച്ച അഗ്നിശമന സേനാംഗങ്ങള്‍ക്കൊപ്പം അശ്രു

ആലപ്പുഴ: കൂടുതല്‍ കൂലി കിട്ടുമെന്ന് അറിഞ്ഞപ്പോള്‍ തെങ്ങില്‍ കയറിയ ബംഗാളിക്ക് താഴോട്ട് നോക്കിയപ്പോള്‍ തലചുറ്റി, ഒടുവില്‍ അഗ്നിശമന സേനയെത്തി രക്ഷിച്ചു. കടയില്‍ ജോലി ചെയ്യുന്ന ബംഗാളിലെ ജാര്‍ബാല്‍ ഗുപ്പത്ത് സ്വദേശി യായ അശ്രുവെന്ന മുപ്പതുകാരന്‍ ഒരു ധൈര്യത്തിനാണ് തേങ്ങയിടാന്‍ തെങ്ങില്‍ കയറിയത്.

വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കലവൂര്‍ പാര്‍ത്ഥന്‍ കവലയിലുള്ള കാലക്കല്‍ പറമ്പ് വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റ് പുരയിടത്തെ ഉയരമുള്ള തെങ്ങിലാണ് അശ്രു കയറിയത്. മുകളില്‍ ചെന്ന് താഴേക്ക് നോക്കിയപ്പോള്‍ പേടിയും പരിഭ്രമവുമായി. നെഞ്ചിടിപ്പ് കൂടിയപ്പോള്‍ തന്നെ രക്ഷിക്കണമെന്ന് കരഞ്ഞുകൊണ്ട് വിളിച്ച് പറഞ്ഞു. നാട്ടുകാര്‍ പതുക്കെ ഇറങ്ങാന്‍ ധൈര്യം പകര്‍ന്നെങ്കിലും ചവിട്ടിയ ഓല അടര്‍ന്നതോടെ പേടിച്ചുവിറച്ച് അവശനായി. പിന്നീട് ആലപ്പുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി. ലാഡര്‍ വെച്ച് മുകളില്‍ ചെന്ന സേനാഗംങ്ങള്‍ അശ്രുവിനെ ആശ്വസിപ്പിച്ച് ധൈര്യം പകര്‍ന്നു. അതിനിടയിലും കീഴ്‌പോട്ട് നോക്കിയ അശ്രുവിന്റെ കൈകാലുകള്‍ വിറച്ചു. ഒടുവില്‍ ഫയര്‍ഫോഴ്‌സ് സുരക്ഷാ റോപ്പ് കെട്ടി ലാഡറിലൂടെ അതിസാഹസികമായി താഴെയെത്തിച്ചു.

തന്റെ ജീവന്‍ രക്ഷിച്ച ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കണമെന്ന ആഗ്രഹവും അവര്‍ സാധിച്ചു കൊടുത്തു. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ്സ്.സതീശന്‍, ഫയര്‍മാന്‍മാരായ എസ്സ്.കെ സലിംകുമാര്‍, കെ.സതീഷ് കുമാര്‍, വി.ആര്‍ .ബിജു, വി.ഡി ഉല്ലാസ്, എം.ജെ ദീപു, വി.എന്‍ വിപിന്‍ എന്നിവരും ഡ്രൈവര്‍മാരായ ഷിബു, ഷാജി, രാജേഷ് മോന്‍, എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

India

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

Kerala

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

പുതിയ വാര്‍ത്തകള്‍

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.