ന്യൂദല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയെ കോഹ് ലി നയിക്കും. ധോണി ടീമില്‍ തുടരും.