Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ധോണിയെ പ്രകീര്‍ത്തിച്ച് കായികലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 04:58 am IST
in Sports

മുംബൈ: ഏകദിന, ട്വന്റി20 നായകസ്ഥാനം ഒഴിയാനുള്ള അപ്രതീക്ഷിത തീരുമാനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച എം.എസ്. ധോണിക്ക് അഭിനന്ദന പ്രവാഹം. മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കം ധോണിയെ പ്രശംസകള്‍ കൊണ്ട് മൂടി.

ഇന്ത്യയെ ട്വന്റി20, ഏകദിന ലോകകപ്പ് കിരീടങ്ങളിലേക്കു നയിച്ച ധോണിക്കു നന്ദി, സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ആക്രമണോത്സുക താരത്തില്‍ നിന്ന് പക്വമതിയായ നായകനിലേക്കുള്ള മാറ്റം പ്രശംസനീയം. അദ്ദേഹത്തിന്റെ നായകത്വം ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള അവസരമാണിത്. കളത്തില്‍ ഇനിയും മികച്ച പ്രകടനം തുടരട്ടേയെന്നും സച്ചിന്‍ ആശംസിച്ചു. ഭാര്യ സാക്ഷി സിങ്ങും ധോണിക്ക് അഭിനന്ദനവുമായെത്തി. താങ്കളെ ഓര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങള്‍ക്ക് കീഴടക്കാന്‍ സാധിക്കാത്ത ഉയരങ്ങളില്ല, സാക്ഷി കുറിച്ചു. സുശാന്ത് സിങ് രാജ്പുത്ത്, അനുപം ഖേര്‍, വരുണ്‍ ധവാന്‍, ഹര്‍ഷ ഭോഗ്‌ലെ, ഇര്‍ഫാന്‍ പത്താന്‍, മുഹമ്മദ് കൈഫ് എന്നിവരും ധോണിക്ക് അഭിനന്ദനങ്ങളുമായെത്തി.

ബുധനാഴ്ച വൈകിട്ട് അപ്രതീക്ഷിതമായാണ് നായക സ്ഥാനം ഒഴിയുന്നുവെന്ന പ്രഖ്യാപനം ധോണി നടത്തിയത്. 2007ലെ ട്വന്റി20 ലോകകപ്പില്‍ യുവനിരയുമായെത്തി കിരീടം നേടിയ ധോണി, 2011 ഏകദിന ലോകകപ്പും സ്വന്തമാക്കി. 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും കൈപ്പിടിയിലൊതുക്കിയ ധോണി മൂന്നു കിരീടങ്ങള്‍ നേടുന്ന ഒരേയൊരു നായകനുമായി. 60 ടെസ്റ്റില്‍ ടീമിനെ നയിച്ച് 27 ജയം സമ്മാനിച്ചു. 18 തോല്‍വി, 15 സമനില. 199 ഏകദിനത്തില്‍ 110 ജയയം, 74 തോല്‍വി, നാല് സമനില. 11 കളികളില്‍ ഫലമുണ്ടായില്ല. 72 ട്വന്റി20യില്‍ 41 ജയം, 28 തോല്‍വി, ഒരു സമനില, ഫലമില്ലാതെ രണ്ടു കളികള്‍.

90 ടെസ്റ്റില്‍ ആറു സെഞ്ചുറിയും 33 അര്‍ധശതകവുമുള്‍പ്പെടെ 4,876 റണ്‍സ് നേടി. ശരാശരി 38.09. ഉയര്‍ന്ന സ്‌കോര്‍ 224. 256 ക്യാച്ചിങ്ങും 38 സ്റ്റംപിങ്ങും അക്കൗണ്ടില്‍. 283 ഏകദിനങ്ങളില്‍ ഒമ്പത് സെഞ്ചുറിയും 61 അര്‍ധസെഞ്ചുറിയുമടക്കം 9,110 റണ്‍സ്. ശരാശരി 50.89. 267 ക്യാച്ചും, 92 സ്റ്റംപിങ്ങും. 73 ട്വന്റി20യില്‍ 1,112 റണ്‍സ്. ശരാശരി 35.87. 41, ക്യാച്ച്, 22 സ്റ്റംപിങ്. ഏകദിനത്തില്‍ ഒരു വിക്കറ്റും പേരിലുണ്ട്.

ടീം ഇന്ന്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്‌ക്കുള്ള ടീമിനെ ഇന്ന് തെരഞ്ഞെടുക്കും. എം.എസ്. ധോണി നായക പദവി ഒഴിഞ്ഞതോടെ വിരാട് കോഹ്‌ലിയെ ഈ ടീമുകളുടെയും നായകനായി അവരോധിക്കും. ധോണിക്ക് ടീമിലിടം ലഭിക്കാനാണ് സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.