Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തച്ചങ്കരിയുടെ മൂന്നാര്‍ കോളേജിനെതിരെ വിജിലന്‍സ് അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 04:13 am IST
in Kerala

ഇടുക്കി/മൂവാറ്റുപുഴ: മൂന്നാര്‍ ചിന്നക്കനാലില്‍ പ്രവര്‍ത്തിക്കുന്ന തച്ചങ്കരിയുടെ കോളേജിനെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്.

തച്ചങ്കരി ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ടിസ്സന്‍ തച്ചങ്കരി, ചിന്നക്കനാല്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി എസ്.കെ. ശ്രീനിവാസന്‍, ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ പി.ഡി. ഇന്ദിര എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഇടുക്കി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫിനാണ് അന്വേഷണ ചുമതല.

ചിന്നക്കനാല്‍ വില്ലേജിലെ സര്‍വേ 222-1 ല്‍ പെട്ട സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മാണം നടത്തിയെന്നാരോപിച്ച് സ്വകാര്യവ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വസ്തുനികുതിയോ പ്രൊവിഷണല്‍ നികുതിയോ അടയ്‌ക്കാതെ എന്‍ഒസി തരപ്പെടുത്തി രണ്ടും മൂന്നും എതിര്‍കക്ഷികളുമായി ഗൂഡാലോചന നടത്തിയാണ് പണികള്‍ നടത്തിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 നാണ് ജന്മഭൂമി ഇത് സമ്പന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്: 34/1 ,222/1 എന്നീ സര്‍വ്വെ നമ്പരിലുള്ള വസ്തുവാണ് ചിന്നക്കനാല്‍ വില്ലേജില്‍ തച്ചങ്കരി ഫൗണ്ടേഷനുള്ളതെന്ന് അവകാശമുന്നയിക്കുന്നത്. 153/69, 143/69, 144/69, 152/69, 54/70, 19/78, എന്നീ നമ്പരുകളിലുള്ള പട്ടയമാണ് ഇത്.

പട്ടയങ്ങളുടെ മറവില്‍ കയ്യേറ്റഭൂമിയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 222/1 എന്ന സര്‍വ്വേ നമ്പരിലുള്ള സര്‍ക്കാര്‍ ഭൂമിയിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. പട്ടയവും കൈവശഭൂമിയും യോജിച്ച് വരുന്നത് കേവലം ഒരേക്കര്‍ വസ്തുവില്‍ മാത്രമാണ്. 54/70 എന്നതാണ് ഇതിന്റെ പട്ടയ നമ്പര്‍. ഈ വസ്തുവിന്റെ പട്ടയം വ്യാജമാണെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ കണ്ടൈത്തിയിരുന്നു. തച്ചങ്കരി കുടുംബത്തിന്റെ അധീനതയിലുള്ള 14.07 ഏക്കര്‍ വസ്തു സര്‍ക്കാര്‍ ഭൂമിയാണെന്ന് ഇതോടെ വ്യക്തമാണ്. എല്ലാ റവന്യൂ രേഖകളും തച്ചങ്കരിക്കെതിരായിരുന്നിട്ടും നടപടിയുണ്ടായില്ല എന്നും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.