Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈക്കൂലി; ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 01:27 am IST
in Kerala

കൊച്ചി: വന്‍കിട കെട്ടിട നിര്‍മാതാക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് കൊച്ചി ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ ഉള്‍പ്പെടെ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു. കേന്ദ്ര ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അല്ലു കെ.പ്രതാപ്, അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഡി.എസ്. ജാദവ്, ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ സി.പി. സുനില്‍ കുമാര്‍, കെ കെ ബില്‍ഡേഴ്‌സ് എച്ച്ആര്‍ മാനേജര്‍ പി.കെ. അനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സിബിഐ കൊച്ചി യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നാണ് ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷ്ണര്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. ഇവരെ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാക്കി.

കോഴിക്കോട് ഐഐഎമ്മില്‍ പണി നടത്തുന്ന കെ കെ ബില്‍ഡേഴ്‌സിനോട് ആവശ്യപ്പെട്ട കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ക്കും അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ക്കും 25000 രൂപ വീതവും ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് 10000 രൂപയുമാണ് നല്‍കിയത്. പണം എത്തിച്ചു നല്‍കിയ പി.കെ. അനീഷിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അല്ലു കെ പ്രതാപില്‍ നിന്നും അര ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

അല്ലു കെ. പ്രതാപും ഡി.എസ്. ജാദവും ലേബര്‍ കേണ്‍ട്രാക്ടര്‍മാരില്‍ നിന്ന് നിരന്തരം കൈക്കൂലി വാങ്ങിയതാതി സിബിഐ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് നല്‍കേണ്ട മിനിമം വേതനവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറാണ്.

വ്യവസായ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതും തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കേണ്ടതും ഇദ്ദേഹമാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ പ്രതാപും ജാദവും കുറ്റകരമായ ഗൂഢാലോചന നടത്തിയതായും സിബിഐ കണ്ടെത്തി. കൈക്കൂലി കേസില്‍ കേന്ദ്ര തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കേരളത്തില്‍ പിടിയിലാകുന്നത് ആദ്യമാണ്. രാജ്യത്തെ 20 റീജണല്‍ ഓഫീസുകളില്‍ ഒന്നാണ് കൊച്ചിയിലേത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.