Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിത ജീവിതത്തിന് വിട; മണിക് അലിക്കിത് പുതു ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 11:43 pm IST
in Kerala

ഡോ. നാസര്‍ യൂസഫിനൊപ്പം മണിക്അലി

കോഴിക്കോട്: ഗുരുതരമായ ശ്വാസകോശ രോഗം ബാധിച്ച് മരണത്തെ മുന്നില്‍ കണ്ട മാലിദ്വീപുകാരന്‍ മണിക്അലി(62)ക്കിത് പുതുജന്മം. ശ്വാസകോശത്തിന്റെ തകരാറിലായ ഭാഗം എടുത്തുമാറ്റിയുള്ള ആറു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് മണിക്കിന് പുതു ജീവിതം കിട്ടിയത്.

മാലിദ്വീപിലെ പ്രമുഖ മത്സ്യ കയറ്റുമതിക്കച്ചവടക്കാരനായ മണിക്കിന് ക്രോണിക് ഒബ്‌സ്ട്രക്റ്റിവ് പള്‍മണറി ഡിസീസ്, (സിഒപിഡി), ബ്രോങ്കൈറ്റസിസ്, ഓക്‌സിജന്‍ അളവില്‍ കുറവ് തുടങ്ങിയ അസുഖങ്ങളായിരുന്നു. ചെറുപ്പത്തിലെ പുകവലിക്കടിമയായിരുന്നു. കടലുമായുള്ള തുടര്‍ച്ചയായ സമ്പര്‍ക്കവും നെഞ്ചില്‍ അണുബാധക്കുകാരണമായി. ശ്വാസകോശം പതിയെ ദുര്‍ബലമായി. ഇടത്തേ ശ്വാസകോശത്തിന്റെ മൂന്നില്‍ രണ്ട്ഭാഗവും തകരാറിലായി. ഇതോടൊപ്പം മഞ്ഞപ്പിത്തം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉറക്കപ്രശ്‌നങ്ങള്‍, വെരിക്കോസ് വെയിന്‍, കൂടിയ കൊളസ്‌ട്രോള്‍, അമിതവണ്ണം തുടങ്ങി രോഗങ്ങളൊന്നൊന്നായി കീഴടക്കി. രണ്ടുവര്‍ഷത്തോളമായി അസുഖം കലശലായിട്ട്.

കേരളത്തിനകത്തും പുറത്തുമായി നിരവധി ആശുപത്രികളില്‍ രോഗശാന്തി തേടി മണിക് അലി എത്തി. പലയിടത്തുനിന്നും ശസ്ത്രക്രിയ നിര്‍ദേശിച്ചെങ്കിലും അപകട സാധ്യത പരിഗണിച്ച് പലരും പിന്‍മാറി. പിന്നീടാണ് കൊച്ചി കിംസിലെ പ്രമുഖ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ.നാസര്‍ യൂസഫിനെ സമീപിക്കുന്നത്. ഉറച്ച വിശ്വാസത്തോടെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെ ഇടതുശ്വാസകോശത്തിന്റെ തകരാറിലായ ഭാഗം നീക്കി. ഇത് ശ്വസനത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, ദിവസങ്ങള്‍ക്കുള്ളില്‍ ഓക്‌സിജന്റെ അളവ് സാധാരണഗതിയായ 92 ശതമാനത്തിലെത്തുകയും ചെയ്തു.

രണ്ടാഴ്ചക്കകം ആശുപത്രി വിടാനും മണിക് അലിക്ക് സാധിച്ചു. പൂര്‍ണാരോഗ്യവാനാണ് അലിയെന്നും ഇനി ആശുപത്രിയിലേക്ക് വരേണ്ട സാഹചര്യമില്ലെന്നുമാണ് ഡോക്ടര്‍ നാസര്‍ യൂസഫ് പറയുന്നത്. ഡോ. രാജിവ് വാരിയര്‍, ഡോ. പര്‍മേസ്, ഡോ. ഷൈന്‍, സിജോ എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.