Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വത്ത് കേസില്‍ ടോം ജോസിനെ ചോദ്യം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 11:13 pm IST
in Kerala

കൊച്ചി: അഡീ:ചീഫ് സെക്രട്ടറി ടോം ജോസിനെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് ചോദ്യം ചെയ്തു. സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വരെ തുടര്‍ന്നു. ഡിവൈഎസ്പി വേണുഗോപാലന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സ്വത്ത് സംബന്ധിച്ച് ടോം ജോസ് നല്‍കിയ വിശദീകരണങ്ങള്‍ മുഖവിലക്കെടുക്കാനാകില്ലെന്നാണ് വിജിലന്‍സ് നല്‍കുന്ന സൂചന.

അമേരിക്കയില്‍ താമസിക്കുന്ന കോട്ടയം രാമപുരം സ്വദേശിനി അനിതാ ജോസുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് വിജിലന്‍സ് ടോംജോസില്‍ നിന്ന് പ്രധാനമായും വിവരങ്ങള്‍ ആരാഞ്ഞത്. അനിതാ ജോസ് സുഹൃത്താണെന്നും അവരുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് തനിക്ക് പവര്‍ ഓഫ് അറ്റോര്‍ണി ലഭിച്ചിരുന്നുവെന്നും അതില്‍ നിയമപരമായി തെറ്റൊന്നുമില്ലെന്നാണ് ടോം ജോസ് ചോദ്യം ചെയ്യലില്‍ വിജിലന്‍സിനോട് വിശദീകരിച്ചത്. മഹാരാഷ്‌ട്രയിലെ ഭൂമി ഇടപാടും എറണാകുളത്തെ ഫ്‌ളാറ്റ് ഇടപാടുമടക്കമുള്ള കോടികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ടോം ജോസ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അനിതാ ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ ടോം ജോസിനെ വീണ്ടും ചോദ്യം ചെയ്യും.

തിരുവനന്തപുരം സ്വദേശി നവാസ് തായിക്കര വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ ടോം ജോസിന്റെ വരുമാനത്തിന്റെ 62.35 ശതമാനവും അനധികൃത സ്വത്താണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 28ന് ടോം ജോസിന്റെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ലിങ്ക് റോഡിലുള്ള ഇംപീരിയല്‍ ടവര്‍, തിരുവനന്തപുരം വെള്ളയമ്പലത്തെ വാടക ഫ്‌ളാറ്റ്, ഭാര്യയുടെ ഇരിങ്ങാലക്കുടയിലെ വീട്, അനിതാ ജോസിന്റെ രാമപുരത്തെ വീട് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ബാങ്കിടപാടുകള്‍ സംബന്ധിച്ച രേഖകള്‍, വിദേശയാത്ര സംബന്ധിച്ച രേഖകള്‍, മഹാരാഷ്‌ട്രയിലടക്കമുള്ള ഭൂമി സംബന്ധിച്ച രേഖകള്‍ തുടങ്ങി 170 ഓളം രേഖകള്‍ പിടിച്ചെടുത്തിരുന്നു.

മഹാരാഷ്‌ട്രയിലെ സിന്ധുദുര്‍ഗില്‍ 50 ഏക്കര്‍ ഭൂമി വാങ്ങാന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നെടുത്ത ഒന്നേകാല്‍ കോടി വായ്‌പ തിരിച്ചടക്കാന്‍ സഹായിച്ചത് അനിതാ ജോസ് ആണെന്ന് ടോം ജോസ് നേരത്തെ മൊഴി നല്‍കിയിരുന്നു. 19.5 ഹെക്ടര്‍ എസ്റ്റേറ്റ് ഭൂമി വാങ്ങാന്‍ 2010ല്‍ രണ്ടു ബാങ്കുകളില്‍ നിന്ന് 1.68 കോടി കോടി രൂപ കാര്‍ഷിക വായ്‌പയെടുത്ത ടോംജോസ് ഒരു വര്‍ഷത്തിനകം പലിശ സഹിതം 1.41 കോടി രൂപ തിരിച്ചടച്ചിരുന്നു.

എറണാകുളം എളംകുളത്ത് ഫ്‌ളാറ്റ് വാങ്ങാനും അനിതാ ജോസ് സഹായം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. 2011ല്‍ 96 ലക്ഷം കൊടുത്ത് ടോം ജോസിന്റെ ഭാര്യ സോജ ജോസിന്റെ പേരിലാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തതെങ്കിലും പണം നല്‍കിയത് അനിതാ ജോസായിരുന്നു. ജൂണില്‍ അനിതാ ജോസിന്റെയും സോജ ജോസിന്റെയും പേരില്‍ സംയുക്തമായാണ് ഫ്‌ളാറ്റിന്റെ രജിസ്‌ട്രേഷന്‍ നടന്നത്. അനിതാ ജോസും ടോം ജോസും തമ്മില്‍ പരസ്പരം നടത്തിയ ബാങ്ക് ഇടപാടുകളുടെ രേഖകളും സിബിഐക്ക് ലഭിച്ചിരുന്നു. അനിതാ ജോസുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച് ടോം ജോസ് നല്‍കിയ വിശദീകരണത്തിലെ പൊരുത്തക്കേടുകളാണ് വിജിലന്‍സ് ഇനി പരിശോധിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.