Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വേദികള്‍ ധന്യം കാണികള്‍ ശൂന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 09:16 pm IST
inAlappuzha

അമ്പലപ്പുഴ: ധനുമാസത്തിന്റെ പകല്‍ചൂടിനും രാത്രിയിലെ തണുപ്പിനും ആവേശം വിതറേണ്ട കൗമാര മാമാങ്കത്തിന് മഴ നനഞ്ഞ പ്രതീതി. വീറും പ്രസരിപ്പും ഒട്ടുമില്ലാത്ത മൂന്നു ദിനങ്ങളാണ് അമ്പലപ്പുഴയില്‍ നടക്കുന്ന റവന്യൂ കലോത്സവം താണ്ടിയത്. അവിഷ്‌ക്കാര കലകളുടേയും സംഗീതത്തിന്റേയും നാലുകെട്ടായ അമ്പലപ്പുഴയിലെ ഈ കൗമാര കലോത്സവം നിറം മങ്ങിയതിന്റെ ഉത്തരവാദിത്വം സംഘാടക സമിതിയുടെ കഴിവുകേടാണെന്നാണ് പരക്കെയുള്ള ആക്ഷേപം.

കുഞ്ചന്റെ കേളിരംഗമായ അമ്പലപ്പുഴയില്‍ ഇത്ര നിറം മങ്ങിയ കലോത്സവം കലാപ്രേമികളെ തീര്‍ത്തും നിരാശരാക്കിയിരിക്കുകയാണ്. പ്രോഗ്രാമില്‍ വരുത്തിയ പരിഷ്‌ക്കാരവും സംഘാടക സമിതിയിലെ ഭിന്നിപ്പും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ഒരേ ഗ്രേഡ് നിശ്ചയിച്ചതും മത്സരത്തിന്റെ മാറ്റ് കുറയ്‌ക്കുന്നു. മത്സരങ്ങള്‍ കൃത്യസമയത്ത് തുടങ്ങാത്തതും മണിക്കൂറോളം മത്സരാര്‍ത്ഥികള്‍ മേക്കപ്പണിഞ്ഞ് വേദികള്‍ തോറും ഓടിനടക്കുന്നതും മത്സരാര്‍ത്ഥികളുടെ ആവേശത്തെ കുറച്ചു.

ഇനിയുള്ള രണ്ടു ദിവസങ്ങളിലെ മത്സരങ്ങളെങ്കിലും പടലപിണക്കങ്ങള്‍ മാറ്റിവച്ച് കൃത്യതയോടെ ക്രമീകരിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട് സംഘടിപ്പിച്ച കൗമാര കലോത്സവം വെള്ളത്തില്‍ വീണ കോഴിയെപ്പോലെയാകുമെന്നാണ് ആസ്വാദകരുടെ പക്ഷം.

ഇന്നലെ രാവിലെ പ്രധാന മത്സരങ്ങള്‍ നടന്ന നൃത്തവേദികളില്‍ മത്സരാര്‍ത്ഥികള്‍ എല്ലാം തന്നെ മികച്ച പ്രകടനമാണ് നടത്തിയത് എന്നാല്‍ ഇത് കാണുവാനും വിദ്യാര്‍ത്ഥികള പ്രോല്‍സാഹിപ്പിക്കുവാനും കാണികള്‍ ആരും തന്നെ ഇല്ലാത്ത അവസ്ഥ.

സുരക്ഷയ്‌ക്ക് എത്തിയ പോലീസുകാരും സംഘാകരും മത്സരങ്ങള്‍ പകര്‍ത്തുവാന്‍ എത്തിയ മാദ്ധ്യമ പ്രവര്‍ത്തകരുമാണ് ഉണ്ടായിരുന്നത്. വേദി ഒന്നില്‍ മോഡല്‍ എച്ച്എസ്എസ് ആഡിറ്റോറിയത്തില്‍ ഇന്നലെ കുച്ചുപ്പുടി മത്സരം നടന്നത് കാണാന്‍ രാവിലെ എത്തിയത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ഗവ. കോളേജിന് വടക്ക് വശമുളള വേദി രണ്ടില്‍ കേരളനടനം കാണാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. വട്ടപ്പാട്ട്, കോല്‍കളി എന്നിവ അവതരിപ്പിക്കുവാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ കുടുതല്‍ ഉണ്ടായിരുന്നതിനാല്‍ ഇവര്‍ തന്നെ കാണികളായി. പ്രസംഗം, പദ്യംചൊല്ലല്‍ തുടങ്ങി മത്സരങ്ങളുടെയും സ്ഥിതി മറിച്ചല്ല. കാണികള്‍ ആരും തന്നെ ഇല്ല. എന്നിട്ടും പ്രകടനം ഒട്ടും മേശമാകാതെ മുന്‍ വര്‍ഷങ്ങളില്‍ നിന്നും മികച്ച പ്രകടനമാണ് വേദികളില്‍ കണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

Kerala

അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച് നിയമസഭാ കൈയാങ്കളിക്കേസ് നവംബര്‍ മൂന്നിന് വിചാരണയ്‌ക്ക്

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

പുതിയ വാര്‍ത്തകള്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.