കോതമംഗലം: തട്ടേക്കാട് വനത്തില്‍ കാട്ടാന ഒരാളെ ചവിട്ടി കൊന്നു. തട്ടേക്കാട് സ്വദേശി ടോണി മാത്യു(26)വാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബേസില്‍ എന്ന യുവാവിനു പരിക്കേറ്റു.