Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹാരിസണ്‍: 18 പേര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 10:47 pm IST
in Kerala

തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നു പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് 60 ഏക്കര്‍ വനഭൂമിയും മിച്ചഭൂമിയും ഹാരിസണ്‍സ് കമ്പനി മറിച്ചു വിറ്റ സംഭവത്തില്‍ സബ് രജിസ്ട്രാര്‍ അടക്കം 18 പേര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. 42 ദിവസങ്ങള്‍ക്കകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും വിജിലന്‍സ് ഡയറക്ടര്‍ക്ക് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ബദറുദ്ദീന്‍ ഉത്തരവ് നല്‍കി.

ആര്യങ്കാവ് വില്ലേജില്‍ ഉള്‍പ്പെടുന്ന വനഭൂമിയും മിച്ചഭൂമിയും ഏലുകകളായി വരുന്ന വസ്തുക്കള്‍ ഉള്‍പ്പെടുത്തി പുനലൂര്‍ സബ് രജിസ്ട്രാര്‍ 2012 ജൂണ്‍, ജൂലൈ മാസങ്ങളിലായി 12 വിലയാധാരങ്ങളായിട്ടാണ് 2.206 കോടി രൂപയ്‌ക്ക് സര്‍ക്കാര്‍ ഭൂമി തീറെഴുതിക്കൊടുത്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. 12 ആധാരങ്ങളുടെയും അടയാള സഹിതം പകര്‍പ്പ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. യാതൊരു ഉടമസ്ഥാവകാശമോ ക്രയവിക്രയ സ്വാതന്ത്ര്യമോ ഇല്ലാത്ത പാട്ടഭൂമിയും വനഭൂമിയും മിച്ചഭൂമിയും വില്‍പ്പന നടത്തിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് കാണിച്ച് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി അംഗം നെയ്യാറ്റിന്‍കര പി.നാഗരാജ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന ആര്യങ്കാവ് വില്ലേജിലെ സര്‍വേ നമ്പരുകളും ആകെ വിസ്തീര്‍ണവും ഉള്‍പ്പെടുന്ന സബ്‌സിഡയറി ഇന്‍ഡെക്‌സ് രജിസ്റ്ററില്‍ ഉള്‍പ്പെടാത്ത ഭൂമിയാണെന്നും പാട്ടക്കാലാവധിക്കു ശേഷം സര്‍ക്കാരിന് തിരികെ നല്‍കേണ്ട പാട്ടഭൂമിയാണെന്നും കണ്ടിട്ടുമാണ് വിലയാധാരം രജിസ്റ്ററാക്കി നല്‍കിയത്. സംഭവം വിവാദമായപ്പോള്‍ വസ്തുക്കളുടെ പോക്കുവരവ് ചെയ്യരുതെന്ന് കാണിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉത്തരവുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ പോക്കുവരവ് പോലും ചെയ്യാത്ത ഈ വസ്തുക്കള്‍ക്ക് ദേശസാല്‍കൃത ബാങ്ക് ലക്ഷകണക്കിന് രൂപ ലോണ്‍ നല്‍കി.

കേരളാ ഭൂപരിഷ്‌കരണ നിയമപ്രകാരം അനധികൃത കയ്യേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബാധ്യസ്ഥരായ വനം വകുപ്പധികാരികള്‍ മൗനം പാലിച്ചതായും ഹര്‍ജിയില്‍ പറയുന്നു. സബ് രജിസ്ട്രാര്‍, ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കമ്പനി, ഭൂമി വാങ്ങിയവര്‍, ബാങ്കധികൃതര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്നിവരുള്‍പ്പെടെ 18 പേര്‍ക്കെതിരേ അന്വേഷണം നടത്താനാണ് വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.