Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാഭാവിക മരണത്തിന്റെ പേരില്‍ കള്ളപ്രചാരണം: അഡ്വ.കെ.ശ്രീകാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 10:45 pm IST
in Kerala

കാസര്‍കോട്: കാസര്‍കോട് ഹര്‍ത്താല്‍ ദിനത്തില്‍ സ്വാഭാവികമായി സംഭവിച്ച മരണം ബിജെപിയുടെ മേല്‍ കെട്ടിവെച്ച് മാധ്യമങ്ങളിലൂടെ സിപിഎം കള്ളപ്രചാരണം നടത്തുന്നതായി ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ചെറുവത്തൂരില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയുംനേതാക്കളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.

ടി.സി.ജോണ്‍ എന്ന രോഗിയുമായി പോയ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതിനാല്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്നാണ് സിപിഎം നേതൃത്വം കള്ളക്കഥയുണ്ടാക്കി ചില പ്രമുഖ പത്രങ്ങളില്‍ വാര്‍ത്തയാക്കിയത്. ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് ചികിത്സ നിഷേധിച്ചെന്നത് സിപിഎമ്മും കോണ്‍ഗ്രസ്സും ചേര്‍ന്ന് സൃഷ്ടിച്ച കഥ മാത്രമാണെന്ന് ശ്രീകാന്ത് പറഞ്ഞു.

വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്നാണ് രാവിലെ 11.45 ന് ജോണ്‍ കാഞ്ഞങ്ങാട് കൃഷ്ണ മെഡിക്കല്‍ സെന്ററില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ജോണ്‍ മരിച്ചത് ഉച്ചയ്‌ക്ക് 12.50 ന് ആണെന്നാണ് ആശുപത്രി രേഖകള്‍. ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതാകട്ടെ ഉച്ചയ്‌ക്ക് ഒരുമണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ്. ഇത് തെറ്റാണ്.

റോഡില്‍ തടസ്സങ്ങളില്ലാത്തതിനാല്‍ രോഗിയെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു. രോഗിയുമായി പോയ വാഹനം തടഞ്ഞതായി പോലീസ് വയര്‍ലെസ് മെസേജ് കൊടുത്തുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. അങ്ങനെ സന്ദേശം പോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പ് വരുത്താത്തതിന് പോലീസ് അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.

സിപിഎം-കോണ്‍ഗ്രസ്സ് കൂട്ടുകെട്ടില്‍ രൂപം കൊണ്ട വ്യാജവാര്‍ത്ത നല്‍കിയവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജോണിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ബിജെപിയും പങ്കു ചേരുന്നതായി അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിച്ചതായി ശ്രീകാന്ത് വ്യാക്തമാക്കി. ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.ബാലകൃഷ്ണ ഷെട്ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.