Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വ്യക്തിക്കൊപ്പം വേദിപങ്കിട്ട് മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 10:42 pm IST
in Kerala

ഗള്‍ഫാര്‍ മുഹമ്മദാലിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അസ്ലം പ്രതിഭാ പുരസ്‌കാരം സമ്മാനിക്കുന്നു

തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് വിദേശത്ത് ശിക്ഷിക്കപ്പെട്ട വ്യക്തിക്കൊപ്പം വേദിപങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ക്ഷേമ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എ.പി. അസ്ലം പ്രതിഭാ പുരസ്‌കാര വിതരണ ചടങ്ങിലാണ് മുഖ്യമന്ത്രി സാമ്പത്തിക തട്ടിപ്പിന് ഒമാനില്‍ ശിക്ഷക്കപ്പെട്ട വിവാദ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലിക്കൊപ്പം വേദി പങ്കിട്ടത്. അസ്ലം പ്രതിഭാ പുരസ്‌കാരം നേടിയ മൂന്നുപേരില്‍ ഒരാള്‍ മുഹമ്മദാലിയായിരുന്നു.

പ്രവാസി വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദാലി 2014 മാര്‍ച്ചിലാണ് കരാര്‍ കൈമാറാനായി തദ്ദേശീയ എണ്ണ കമ്പനിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ 15 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. പെട്രോളിയം ഡെവലപ്‌മെന്റ് ഒമാന്‍ എന്ന പിഡിഒക്ക് കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട് 2014 ജനുവരിയില്‍ മുഹമ്മദാലിക്ക് മൂന്നുവര്‍ഷത്തെ തടവ് ഒമാന്‍ കോടതി വിധിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ പിഡിഒ തൊഴിലാളികള്‍ക്ക് കരാര്‍ തന്റെ കമ്പനിക്ക് തന്നെ ലഭിക്കാനായി മുഹമ്മദാലി കൈക്കൂലി വാഗ്ദാനം ചെയ്തതായും പ്രോസിക്യൂട്ടര്‍ കോടതിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് രണ്ടു കേസുകളിലായി ശിക്ഷ ഒരുമിച്ച് 15 വര്‍ഷം അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിച്ചു. തട്ടിപ്പു നടത്തിയതിന് 1.774 ദശലക്ഷം ഒമാന്‍ റിയാല്‍ പിഴയായി ഒടുക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഗള്‍ഫാര്‍ എന്‍ജിനീയറിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം മുഹമ്മദാലി രാജിവച്ചിരുന്നു. റംസാന്‍ നോമ്പിനോടനുബന്ധിച്ച് കഴിഞ്ഞവര്‍ഷം മുഹമ്മദാലിക്ക് ഒമാന്‍ സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കി വിട്ടയച്ചതാണ്. ഇത്തരത്തില്‍ വിദേശത്ത് സാമ്പത്തിക തട്ടിപ്പിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ വിവാദവ്യവസായിയോടൊപ്പം വേദി പങ്കിട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മുഹമ്മദാലിയെ വാനോളം പുകഴ്‌ത്തുകയും ചെയ്തു.

ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷം നല്‍കുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങിന് ആധ്യക്ഷ്യം വഹിച്ചതാകട്ടെ മുന്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി യാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രനെ ക്ഷണിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി പോകുന്നതുവരെ അദ്ദേഹം വന്നില്ല. ബിജെപി എംഎല്‍എ ഒ. രാജഗോപാലാകട്ടെ ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും ചടങ്ങില്‍ പങ്കെടുത്തില്ല.

മുഹമ്മദാലിയെ കൂടാതെ തെരുവോരം മുരുകന്‍, ഡോ പി. ഇദ്‌രീസ് എന്നിവര്‍ക്കും അസ്ലം പ്രതിഭാ പുരസ്‌കാരം നല്‍കി. പൊതുപ്രവര്‍ത്തകനായ എ.പി. ബാപ്പു ഹാജിക്ക് ആനപ്പടിക്കല്‍ ട്രസ്റ്റിന്റെ മികച്ച കാരുണ്യപ്രവര്‍ത്തകനുള്ള അവാര്‍ഡും നല്‍കി. ഡോ ആസാദ് മൂപ്പന്‍, എംഎല്‍എമാരായ പാറയ്‌ക്കല്‍ അബ്ദുള്ള, ഉമ്മര്‍, വ്യവസായി ഇ.എം. നജീബ്, എം.എം. ഹസ്സന്‍, പന്തളം സുധാകരന്‍, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.