Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഎസിനെ തല്ലുമോ തലോടുമോ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 08:13 pm IST
in Kerala

തിരുവനന്തപുരം: നാലുദിവസത്തെ സിപിഎം ഉന്നതതലയോഗം ഇന്നാരംഭിക്കുകയാണ്. ഇന്ന് പോളിറ്റ് ബ്യൂറോ യോഗവും ബാക്കി ദിവസങ്ങളില്‍ സെന്‍ട്രല്‍ കമ്മിറ്റിയും. പിബിയോഗം എകെജി സെന്ററിലാണെങ്കില്‍ സെന്‍ട്രല്‍ കമ്മിറ്റിയാകട്ടെ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിലും.

വിമതസ്വരം ഉയര്‍ത്തിക്കൊണ്ടിരുന്ന വി.എസ്. അച്യുതാനന്ദനെതിരെ സംസ്ഥാന ഘടകം നല്‍കിയ പരാതി അന്വേഷിച്ച പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് സെന്‍ട്രല്‍ കമ്മിറ്റിയിലെത്തും. വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ സീമ ലംഘിച്ചു എന്നു തന്നെയാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഎസ് വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് എന്താകുമെന്നാണ് പരക്കെ ഉയരുന്ന ചോദ്യം. ‘വിഎസിനെ തല്ലുമോ അതോ തലോടുമോ ?’ അതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഒരു ദശാബ്ദത്തിലധികമായി വിഎസും സിപിഎം കേരള ഘടകവും വടംവലിയിലാണ്. വിഎസിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരളത്തിലെ പാര്‍ട്ടി ശക്തമായി ആവശ്യപ്പെടുമ്പോള്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് മറിച്ചുള്ള അഭിപ്രായമാണ്. പാര്‍ട്ടി ഘടകത്തിന്റെ നിര്‍ബന്ധത്തെ മറികടന്ന് ജനറല്‍ സെക്രട്ടറിക്ക് ഒരു വ്യക്തിയെ കണ്ണുമടച്ച് രക്ഷിക്കാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭിന്നിച്ച് സിപിഎം രൂപം കൊള്ളുന്നതില്‍ പങ്കാളിയായവരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് വിഎസ് എന്നത് അനുകൂല ഘടകമാണ്. പുതിയ തലമുറയ്‌ക്ക് അതൊന്നും വലിയ കാര്യമല്ല. പരമാവധി ശിക്ഷ വിഎസിന് നല്‍കണമെന്ന ആവശ്യംപോലും വിഎസിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു.

വിഎസിന്റേത് സമാന്തര പ്രവര്‍ത്തനമാണെന്നും ഇത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാനാവില്ലെന്നും വിഎസിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു. നേരത്തെ പാര്‍ട്ടി പരിശോധിച്ച പരാതികള്‍ ആവര്‍ത്തിക്കുന്ന വിഎസ് വിഭാഗീയത സൃഷ്ടിക്കാനാണ് നോക്കുന്നതെന്ന സെക്രട്ടേറിയറ്റിന്റെ പ്രമേയം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യപ്പെടുത്തുകപോലും ചെയ്തിട്ടുണ്ട്. ലാവ്‌ലിന്‍ കേസിന് വീണ്ടും ജീവന്‍ വച്ചത് വിഎസിന്റെ ഇടപെടലാണെന്നാണ് സിപിഎം വിലയിരുത്തുന്നത്. ആ കേസില്‍ പ്രതിയായ പിണറായി വിജയന്‍ ഒരു തരത്തിലും വിഎസിനോട് മൃദു സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കില്ല.

സിപിഎമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതുപോലെയാണ് വിഎസ് പ്രതികരിക്കുന്നതെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ഇതൊന്നും മറക്കാനോ മായ്ച്ച് കളയാനോ കേരളഘടകം തയ്യാറാകാത്ത സാഹചര്യത്തില്‍ വിഎസിനെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ കേന്ദ്രകമ്മിറ്റിക്കാവില്ല. നടപടി എടുത്താലും എടുത്തില്ലെങ്കിലും സിപിഎമ്മില്‍ അപസ്വരം വളരുകതന്നെ ചെയ്യും. ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി എന്നിവര്‍ക്കെതിരായ നടപടികളും യോഗം ചര്‍ച്ച ചെയ്യും.

സെന്‍ട്രല്‍ കമ്മിറ്റിയുടെ വേദിയും പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയാവുമെന്നും ഉറപ്പാണ്. സമ്മേളനങ്ങള്‍ നടത്താന്‍ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും ശീതീകരിച്ച വേദികള്‍ ഉണ്ടായിരുന്നിട്ടും സ്റ്റാര്‍ ഹോട്ടലിനെ ആശ്രയിച്ചത് ശരിയായില്ലെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.