Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനകീയാസൂത്രണത്തിലൂടെ പാര്‍ട്ടി വളര്‍ത്താന്‍ വീണ്ടും സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 07:40 pm IST
in Kerala

ആലപ്പുഴ: പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ കറവപ്പശുവായ ജനകീയാസൂത്രണത്തില്‍ വീണ്ടും പിടിമുറുക്കാന്‍ സിപിഎം ശ്രമം തുടങ്ങി. തദ്ദേശ സ്ഥാപനങ്ങളില്‍ ആസൂത്രണ സമിതികള്‍ രൂപീകരിച്ച് പദ്ധതി നടത്തിപ്പ് പൂര്‍ണ്ണമായും പാര്‍ട്ടിവത്ക്കരിക്കാനാണ് നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍പ്പെട്ട സന്നദ്ധപ്രവര്‍ത്തകരെയും സാങ്കേതിക വിദഗ്‌ദ്ധരെയും ഉള്‍പ്പെടുത്തിയാകും സമിതി രൂപീകരിക്കുക. പദ്ധതി നടത്തിപ്പ് സമിതി പൂര്‍ണമായും കയ്യടക്കും എന്നര്‍ഥം.

പ്രാദേശിക തലങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക, നിര്‍ജ്ജീവമായ പാര്‍ട്ടി അനുഭാവികളെയും പ്രവര്‍ത്തരെയും സജീവമാക്കുക എന്നിവയാണ് ലക്ഷ്യം. ജനകീയാസൂത്രണത്തിന്റെ തുടക്കത്തില്‍ തന്നെ നെതര്‍ലാന്‍ഡ്‌സിന്റെ പരീക്ഷണപരിപാടിക്ക് സിപിഎമ്മിലെ ഒരു വിഭാഗം കേരളീയരെ ഗിനിപ്പന്നികളാക്കുകയായിരുന്നുവെന്ന് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ജനകീയാസൂത്രണത്തെ ആദ്യം മുതല്‍ നെതര്‍ലന്‍ഡ്‌സ് അവലോകനം ചെയ്തിരുന്നു. അവരുടെ നിര്‍ദ്ദേശാനുസരണമാണ് പദ്ധതിയെ നിയന്ത്രിക്കാന്‍ പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയതും വിദഗ്ധസമിതികളെ നിയോഗിച്ചതും. വിദഗ്‌ദ്ധ സമിതികള്‍ മുഖേനയാണ് സിപിഎം പദ്ധതിയെ നിയന്ത്രിച്ചത്. പദ്ധതിക്കെതിരെ പ്രൊഫ. എം.എന്‍. വിജയന്റെ നേതൃത്വത്തില്‍ ശക്തമായ പോരാട്ടങ്ങളാണ് നടന്നത്.

തുടക്കം കുറിച്ചത് 1996ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഇന്നത്തെ ധനമന്ത്രി തോമസ്‌ഐസക് അന്ന് ആസൂത്രണബോര്‍ഡ് അംഗമായിരുന്നു. ഐ.എസ്. ഗുലാത്തിയായിരുന്നു ബോര്‍ഡ് വൈസ് ചെയര്‍മാനെങ്കിലും നിയന്ത്രണം ഐസക്കിനായിരുന്നു. അതിനാല്‍ ജനകീയാസൂത്രണം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ആസൂത്രിതമായി കയ്യടക്കി. തദ്ദേശമന്ത്രി പാലൊളി മുഹമ്മദ് കുട്ടിയെ നോക്കുകുത്തിയാക്കിയായിരുന്നു ഐസക്കും, ശാസ്ത്രസാഹിത്യപരിഷത്തും ജനകീയാസൂത്രണത്തെ ഹൈജാക്ക് ചെയ്തത്.

ആദ്യഘട്ടത്തില്‍ ജനകീയാസൂത്രണത്തിലെ വികസനപദ്ധതികള്‍ക്ക് വിദേശ വായ്‌പകള്‍ക്കുപുറമേ നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന്റെ ഗ്രാന്റും ഉണ്ടായിരുന്നു. 70 ശതമാനം വായ്‌പയും 30 ശതമാനം ഗ്രാന്റും എന്നതായിരുന്നു വ്യവസ്ഥ. പദ്ധതി തയാറാക്കിയത് നെതര്‍ലന്‍ഡ്‌സായിരുന്നു. റിച്ചാര്‍ഡ് ഫ്രാങ്കി നിര്‍ദ്ദേശിച്ച വികസനപദ്ധതി മൂന്നാംലോക രാജ്യങ്ങളെ കുടുക്കുന്ന സാമ്രാജ്യത്വബുദ്ധിയാണെന്നാണ് എം.എന്‍. വിജയന്‍ ആരോപിച്ചത്.

കേരളം പൂര്‍ണമായും എഡിബിയുടെയും ലോകബാങ്കിന്റെയും പിടിയില്‍ അമര്‍ന്നത് ജനകീയാസൂത്രണത്തിന്റെ അരങ്ങേറ്റത്തോടെയാണ്. വന്‍പലിശക്കാണ് എഡിബി കേരളത്തിന് വായ്‌പ തന്നത്. ഈ പണം എവിടെയെത്തി എന്നു ചോദിച്ചാല്‍ ചൂണ്ടിക്കാട്ടാന്‍ ഒന്നുമില്ല.

പാര്‍ട്ടി അണികളും നേതാക്കളും സാമ്പത്തികമായി വളര്‍ന്നതല്ലാതെ സംസ്ഥാനത്തിന് കാര്യമായി നേട്ടവും ഉണ്ടായില്ല. കടം വാങ്ങിയ വിദേശപ്പണം ധൂര്‍ത്തടിക്കുകയായിരുന്നു. 1996ല്‍ ജനകീയാസൂത്രണം തുടങ്ങി പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം നെതര്‍ലന്‍ഡ്‌സ് പിന്‍വാങ്ങിയത് അവര്‍ക്ക് ആവശ്യമുള്ള സഥിതിവിവരക്കണക്കുകള്‍ സമ്പാദിച്ചതിന് ശേഷമായിരുന്നത്രെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.