ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ട്രെയിന്‍, വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 13 അന്താരാഷ്‌ട്ര ആഭ്യന്തര സര്‍വീസുകളും വൈകി. കൂടാതെ രണ്ട് സര്‍വീസുകള്‍ റദ്ദാക്കി.
55 ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.22 ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചതായും, 6 ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു. വരുന്ന ദിവസങ്ങളില്‍ മൂടല്‍ മാഞ്ഞു കൂടുതല്‍ കനക്കുമെന്ന് കാലാവസ്ഥ റിപോര്‍ട്ടുകള്‍ ഉണ്ട
















